യാത്രക്കാർക്ക് പ്രിയം ജനറൽ, സ്ലീപ്പർ കോച്ചുകളോട്; റെയിൽവേ മൂന്നിരട്ടി അധിക സർവീസുകൾ നടത്തുന്നു: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്രക്കാർക്ക് പ്രിയം ജനറൽ, സ്ലീപ്പർ കോച്ചുകളോട്; റെയിൽവേ മൂന്നിരട്ടി അധിക സർവീസുകൾ നടത്തുന്നു: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 09:56 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ട്രെയിൻ ​ഗതാ​ഗതം ഉപയോ​ഗിക്കുന്നവർ അധികവും യാത്ര ചെയ്യുന്നത് ജനറൽ, സ്ലീപ്പർ കോച്ചുകളിലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഏപ്രിലിനും ഒക്ടോബറിനും ഇടയിൽ ട്രെയിൻ യാത്ര ചെയ്ത 390.2 കോടി ആളുകളിൽ 95.3 ശതമാനം പേരും ജനറൽ, സ്ലീപ്പർ ക്ലാസുകളിലാണ് യാത്ര ചെയ്തത്. 4.7 ശതമാനം യാത്രക്കാർ മാത്രമാണ് എസി കോച്ചുകളിൽ യാത്ര ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്സവ സീസണായ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ 2,614 അധിക ട്രെയിനുകളാണ് സർവീസ് നടത്തിയത്. എന്നാൽ ഈ വർഷം ഇതിനോടകം 6.754 അധിക സർവീസുകളാണ് യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ സജ്ജമാക്കിയതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ അപേ​ക്ഷിച്ച് മൂന്നിരട്ടിയോളം വരുമിത്. റെയിൽവേയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾക്ക്‌ മറുപടി നൽകുകയായിരുന്നു മന്ത്രി.

ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്‌ക്കുന്നുവെന്ന റിപ്പോർട്ടുകൾ തെറ്റാണ്. എല്ലാ ട്രെയിനുകളിലും 22 കോച്ചുകളാണുള്ളതെന്നും മന്ത്രി പറഞ്ഞു. സ്റ്റാർഡേർഡ് കോച്ചിന്റെ ഘടനയിൽ മാറ്റമില്ല. ആറ് മുതൽ ഏഴ് വരെ സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ, ഒന്നോ അതിലധികമോ എസി ഒന്നാം ക്ലാസ്, ഒന്നോ രണ്ടോ പാൻട്രി കാറുകൾ, രണ്ട് 2 എസി കോച്ചുകൾ, ആറ് 3 എസി കോച്ചുകൾ, ഒരു പവർ കാർ അല്ലെങ്കിൽ ഗാർഡ് കോച്ച് എന്നിവയാണ് ഓരോ ട്രെയിനുലുമുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും അധിക ട്രെയിൻ സർവീസുകളുടെ എണ്ണം തീരുമാനിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൂന്ന് മാസം മുൻപ് റിസർവേഷനുകളും വെയ്റ്റിംഗ് ലിസ്റ്റ് ട്രെൻഡുകളും നിരീക്ഷിക്കപ്പെടും.ഇതിനനുസരിച്ചാകും അധിക ട്രെയിൻ യാത്രകൾ ആസൂത്രണം ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ട്രെയിനുകളിലെ ജനറൽ, നോൺ എസി സ്ലീപ്പർ കോച്ചുകളുടെ എണ്ണം റെയിൽവേ കുറച്ചതാണ് ഉത്സവ സീസണിലെ തിരക്കിന് കാരണമെന്ന തരത്തിലാണ് ‌ആരോപണം ഉയർന്നിരുന്നത്. റെയിൽവേമന്ത്രി തന്നെ ഇതിന് വിശദീകരണ നൽകിയതോടെ വസ്തുത പുറത്തുവന്നിരിക്കുകയാണ്.

Tags: Railwayaswini vaishnavRailways minister
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies