നിങ്ങളുടെ കോലിക്ക് ഞങ്ങളുടെ അര ബാബര്‍ മതി..! അയാളുടെ എല്ലാ റെക്കോര്‍ഡുകളും അവന്‍ തകര്‍ക്കും: കമ്രാന്‍ അക്മല്‍
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിങ്ങളുടെ കോലിക്ക് ഞങ്ങളുടെ അര ബാബര്‍ മതി..! അയാളുടെ എല്ലാ റെക്കോര്‍ഡുകളും അവന്‍ തകര്‍ക്കും: കമ്രാന്‍ അക്മല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 02:01 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് സെഞ്ച്വറിയില്‍ ഹാഫ് സെഞ്ച്വറി തികച്ച് ചരിത്രം കുറിച്ചിരുന്നു. ഇനി ആരെങ്കിലും ആ റെക്കോര്‍ഡ് തകര്‍ക്കുമോ..? അങ്ങനെയുണ്ടെങ്കില്‍ അതാരാകും എന്ന ചോദ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍താരം കമ്രാന്‍ അക്മല്‍.

മുന്‍നിരയില്‍ ഇറങ്ങുന്ന ഒരു ബാറ്റര്‍ക്ക് മാത്രമേ അതിന് സാധിക്കൂ. കോലിയുടെ 50 സെഞ്ച്വറികളെന്ന റെക്കോര്‍ഡ് മദ്ധ്യനിരയില്‍ ഇറങ്ങുന്ന ഒരാള്‍ക്കും തകര്‍ക്കാനാവില്ല. അങ്ങനെ നോക്കിയാല്‍ ഞങ്ങള്‍ക്ക് ബാബര്‍ അസമുണ്ട്. അയാള്‍ ആയിരിക്കും ആ റെക്കോര്‍ഡ് തകര്‍ക്കാനാവുക.

ഇന്ത്യന്‍ നിരയില്‍ ശുഭ്മാന്‍ ഗില്ലിനും കോലിയുടെ മറികടക്കാന്‍ ആയേക്കുമെന്നും കമ്രാന്‍ പറഞ്ഞു. നിലവിലെ പ്രകടനത്തില്‍ ഓരോ ആറ് ഇന്നിംഗ്‌സിലും ബാബര്‍ സെഞ്ച്വറി നേടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ലോകകപ്പില്‍ താരം അപ്പാടെ നിറംമങ്ങി. ഇതിന് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായിരുന്നു. ഏകദിനത്തില്‍ 19 സെഞ്ച്വറികളാണ് 29കാരന്റെ പേരിലുള്ളത് 32 അര്‍ദ്ധ സെഞ്ച്വറികളുമുണ്ട്.

Kamran Akmal believes Babar Azam can break Virat Kohli’s record of 50 ODI hundreds 👀 #CWC23 pic.twitter.com/FTAT8qwqVg

— Farid Khan (@_FaridKhan) November 16, 2023

“>

Tags: babar azamVIRAT KOHLIrecordshubman gill
Share
Tweet
SendShare

More News from this section

കൈത്തറി ധരിച്ച് റീൽ ചെയ്യൂ; Gen Z ട്രെൻഡിലൂടെ കൈത്തറിക്ക് പ്രചാരണം നൽകി പ്രധാനമന്ത്രി; ദേശീയ കൈത്തറി ദിനത്തിൽഇൻസ്റ്റഗ്രാമിൽ വൈറലായി മോദിയുടെ GRWM വീഡിയോ

അങ്ങനെ ചെയ്താൽ നേരിട്ട് വന്ന് താങ്കളെ പൊന്നാടയണിയിക്കും, ഒരുമ്മയും തരും. അല്ലാതെ വിരട്ടരുത്… വളർന്ന പാർട്ടി വേറെയാണ്; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, നിരവധി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

Latest News

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies