ബ്രിട്ടണുമായുള്ള സ്വതന്ത്രവ്യാപാര കരാർ; 20-ൽ 26 ഉം ധാരണയായി: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രിട്ടണുമായുള്ള സ്വതന്ത്രവ്യാപാര കരാർ; 20-ൽ 26 ഉം ധാരണയായി: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 04:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടണുയുമായുള്ള സ്വതന്ത്രവ്യാപാര കരാറിനെ (എഫ്ടിഎ) കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. എഫ്ടിഎയുടെ ഭാഗമായി 26 കരാറാണ് യുകെയുമായി ഇന്ത്യക്കുള്ളത്. ഇതിൽ ഇരുപതെണ്ണത്തിൽ ധാരണയായി. ഓരോ കരാറുകളും പൂർത്തിയാക്കുന്നതിന് മുൻപ് വിശദമായ ചർച്ചയാണ് ഇരുരാജ്യങ്ങളും നടത്തിയത്. സ്വതന്ത്ര വ്യാപാര കരാറുകൾ ഭാവിയിൽ സുപ്രധാന പങ്കുവഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയായാൽ അടുത്ത 20, 30, 50 വർഷങ്ങൾക്കുള്ളിൽ അതിന്റെ പ്രതിഫലനമെന്ന് ജനങ്ങൾക്ക് നേരിട്ട് മനസിലാക്കാൻ സാധിക്കും. ഭാവിയെ രൂപപ്പെടുത്തുന്ന കരാറായതിനാൽ ഏറെ ജാഗ്രതയോടെ സൂക്ഷ്മ പരിശോധനകൾക്കും ചർച്ചകൾക്കും വിധേയമാക്കിയാണ് കരാറിന്റെ 26 ചാപ്റ്ററുകളും തയ്യാറാക്കിയിരിക്കുന്നത്. ഇരുരാജ്യങ്ങളുടെ വ്യത്യസ്തങ്ങളായ താത്പര്യങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിരിക്കും. അതിനാൽ ധൃതി കൂട്ടി ചർച്ച ചെയ്ത് പൂർത്തിയാക്കേണ്ട ഒന്നല്ല എഫ്ടിഎ എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

26ൽ ആറ് കരാറുകളാണ് ഇനി ധാരണയാകാൻ ശേഷിക്കുന്നത്. ബ്രിട്ടനും ഇന്ത്യക്കും നിർണ്ണായകവും പ്രധാനപ്പെട്ടതുമായ നിരവധി വിഷയങ്ങൾ പ്രതിഫലിക്കുന്ന കരാറുകളാണ് ഇനി ധാരണായാകാനുള്ളത്. ഇതുസംബന്ധിച്ച വിശദമായ ചർച്ചകൾ നടന്നതായും ശേഷിക്കുന്ന കരാറുകളും വൈകാതെ ധാരണയാകുമെന്നും കേന്ദ്രമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags: UKPIYUSH GOYAL
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies