ചോക്ലേറ്റ് കോഫി; ലോകേഷ് കനകരാജിന്റെ വില്ലൻ ഇനി റോസിയിലും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചോക്ലേറ്റ് കോഫി; ലോകേഷ് കനകരാജിന്റെ വില്ലൻ ഇനി റോസിയിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 05:14 pm IST
Facebook
Twitter
WhatsAppTelegram

തമിഴ് ആരാധകർക്ക് പുറമെ മലയാളികൾക്കും സുപരിചിതനാണ് സാന്റി എന്ന സാന്റി മാസ്റ്റർ. ഒരു റിയാലിറ്റി ഷോയിലൂടെയാണ് അദ്ദേഹം ആരാധകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയത്. നിരവധി ചിത്രങ്ങളിൽ അദ്ദേഹം കൊറിയോഗ്രാഫറായിരുന്നു. പിന്നാലെ സംവിധായകൻ ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്‌ക്കും ചുവടുവെച്ചു. പ്രതിനായക വേഷത്തിലായിരുന്നു സാന്റി ലിയോ എന്ന ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വീണ്ടും വിസ്മയിക്കുന്ന ഒരു കഥാപാത്രമായി എത്തുകയാണ് സാന്റി മാസ്റ്റർ.

എന്നാൽ ശ്രദ്ധേയമായ കാര്യമെന്തെന്നാൽ പുതിയ ചിത്രത്തിലൂടെ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അദ്ദേഹം. സംവിധായകൻ ശൂന്യയുടെ ഏറ്റവും പുതിയ ചിത്രമായ റോസിയിലൂടെയാണ് സാന്റിയുടെ കന്നട അരങ്ങേറ്റം. യോഗേഷ് ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിൽ സാന്റിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം പുറത്തുവന്നു.

Couldn’t be more happy to present the First Look of #RosyTheMovie🔥@iamSandy_Off brother, super happy to see you in this new trajectory as an actor! My lovely wishes to you, the entire cast and crew of #RosyTheMovie 🤗❤️❤️ pic.twitter.com/T6P3ujrGjY

— Lokesh Kanagaraj (@Dir_Lokesh) November 16, 2023

ആണ്ഡാൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സാന്റി അവതരിപ്പിക്കുന്നത്. വേറിട്ട ഗെറ്റപ്പിൽ തന്നെയാണ് അദ്ദേഹം എത്തുന്നത്. ഒറ്റ നോട്ടത്തിൽ ആളെ മനസിലാക്കാനാകാത്ത തരത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. താരത്തിന്റെ പുതിയ കഥാപാത്രത്തിന് നിരവധിപ്പേർ ഇതിനോടകം ആശംസകളുമായി എത്തിയിരിക്കുകയാണ്. സംവിധായകരായ ലോകേഷ് കനകരാജ്, പാ രഞ്ജിത്ത് അടക്കമുള്ള സംവിധായകർ സാന്റിക്ക് ആശംസകൾ നേർന്ന് പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

Tags: SUBSANDY MASTER
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies