ഇഗ്നൈറ്റ് 2023; എഐ ചിപ്പുകളും എഐ ഫീച്ചറുകളുമായി മൈക്രോസോഫ്റ്റ്
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Tech

ഇഗ്നൈറ്റ് 2023; എഐ ചിപ്പുകളും എഐ ഫീച്ചറുകളുമായി മൈക്രോസോഫ്റ്റ്

Janam Web Desk by Janam Web Desk
Nov 17, 2023, 06:30 pm IST
FacebookTwitterWhatsAppTelegram

എഐ ചിപ്പുകൾ ഉൾപ്പെടെ എഐ ഫീച്ചറുകളുമായി മൈക്രോസോഫ്റ്റ്. വാർഷിക ഡെവലപർ കോൺഫറൻസായ ഇഗ്നൈറ്റ് 2023 ൽ വച്ചാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.

ഓപ്പൺ എഐയുമായി കൂടിച്ചേർന്ന് കൂടുതൽ മികച്ച രീതിയിൽ പ്രവർത്തനം കൊണ്ട് വരുന്നതിനായിട്ടാണ് കമ്പനി ശ്രമിക്കുന്നത്. ഇതിനായി പുതിയ എഐ ചിപ്പുകളും കൂടുതൽ ഫീച്ചറുകളുമാണ് പ്രഖ്യാപിച്ചത്. ആദ്യ എഐ ചിപ്പായ ‘Microsoft Azure Maia AI’ യാണ് കമ്പനി വികസിപ്പിച്ചത്. ചാറ്റ് ജിപിടി, ബിങ്, ഗിറ്റ്ഹബ്ബ് കോപൈലറ്റ് എന്നീ എഐ സംവിധാനങ്ങൾക്കുള്ള ആക്‌സിലേറ്റർ ചിപ്പാണിത്.

കൂടാതെ എഐ അടിസ്ഥാനമായി പ്രവർത്തിക്കുന്ന കോപൈലറ്റ് സംവിധാനം മൈക്രോസോഫ്റ്റ് 365 ഉൾപ്പെടെയുള്ളവയിൽ ലഭ്യമാക്കും. മൈക്രോസോഫ്റ്റ് 365 എന്റർപ്രെസ് ഉപയോഗിക്കുന്നവർക്ക് നവംബർ മുതൽ കോപൈലറ്റ് ലഭ്യമാണ്.

മൈക്രോസോഫ്റ്റ് അഷ്വർ കോബാൾട്ട് ചിപ്പും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. മൈക്രോ സോഫ്റ്റ് ഡാറ്റാ സെന്ററുകളിൽ കോ പൈലറ്റ്, അഷ്വർ ഓപ്പൺ എഐ സേവങ്ങൾക്കാണ് ഈ ചിപ്പ് ഉപയോഗിക്കുക. എആർഎം ആർകിടെക്ചറിൽ നിർമ്മിച്ച ക്ലൗഡ് നേറ്റീവ് ചിപ്പാണിത്.

അതോടൊപ്പം തന്നെ കമ്പനിയുടെ വീഡിയോ കോൺഫറൻസിങ് സേവനമായ മൈക്രോസോഫ്റ്റ് ടീംസിൽ പുതിയ യുഐ ഉൾപ്പെടുത്തുകയും ചെയ്തു. പോർട്രയിറ്റ് ബ്ലർ, കൊളാബറേറ്റീവ് നോട്ട്‌സ് ഓപ്ഷൻ, തത്സമയ തർജ്ജമ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ടീംസ് അപ്‌ഗ്രേഡ് ചെയ്തിട്ടുള്ളത്.

We are announcing new innovations across our datacenter fleet, including the latest AI optimized silicon from our industry partners and two new Microsoft-designed chips. #MSIgnite https://t.co/5488N3pkKG pic.twitter.com/XeO0PDHAiR

— Microsoft (@Microsoft) November 15, 2023

“>

 

Tags: microsoftSUBAI CHIPS
ShareTweetSendShare

More News from this section

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

ആപ്പിൾ വിപ്ലവം! ഇന്ത്യയിലെ ഐഫോൺ കയറ്റുമതിയിൽ ആപ്പിളിന് 28% വളർച്ച; ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ഐഫോൺ 16 സീരീസ്

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies