മുഴുവൻ മനുഷ്യരും സ്വീകരിക്കേണ്ട മതമാണ് ഇസ്ലാം ; അത് എല്ലാ വീട്ടിലും എത്തുന്നത് വരെ ഞങ്ങൾ ഈ ആക്രമണങ്ങൾ നിർത്തില്ല ; യൂട്യൂബർ സുഹൈൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുഴുവൻ മനുഷ്യരും സ്വീകരിക്കേണ്ട മതമാണ് ഇസ്ലാം ; അത് എല്ലാ വീട്ടിലും എത്തുന്നത് വരെ ഞങ്ങൾ ഈ ആക്രമണങ്ങൾ നിർത്തില്ല ; യൂട്യൂബർ സുഹൈൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 07:01 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : ലോകമെമ്പാടും ഇസ്ലാമിക മതമൗലികവാദം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഇതിനിടെയാണ് മുസ്ലീം യൂട്യൂബർ പരസ്യമായി ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരുന്നത് . . എല്ലാ വീടുകളുടെയും നിയന്ത്രണം ഇസ്ലാം ഏറ്റെടുക്കുന്നത് വരെ ഈ ആക്രമണങ്ങൾ നിർത്തില്ലെന്നാണ് അമേരിക്കൻ യൂട്യൂബർ സുഹൈലിന്റെ പ്രസ്താവന .

സോഷ്യൽ മീഡിയയിൽ ഏകദേശം 1.5 ദശലക്ഷം ആളുകൾ പിന്തുടരുന്ന ആളാണ് സുഹൈൽ . അതുകൊണ്ട് തന്നെ ന്യൂയോർക്കിൽ വച്ച് നടന്ന ഈ തീവ്രവാദ പ്രസംഗം കേൾക്കാനായി നിരവധി പേർ എത്തിയിരുന്നു .

വീഡിയോയിൽ, സുഹൈൽ മുസ്ലീങ്ങളുടെ ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതായി കാണാം. ഇസ്ലാമിക തീവ്രവാദ കാര്യങ്ങളും പറയുന്നുണ്ട്. ‘ ഞങ്ങൾ ഒളിച്ചോടൽ നിർത്തി, ഞങ്ങൾ ചെയ്യേണ്ടതെല്ലാം ഞങ്ങൾ ചെയ്തു. നീതിക്കുവേണ്ടി ഞങ്ങൾ പീഡിപ്പിക്കപ്പെടുകയും വേദനിപ്പിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.‘ സുഹൈൽ വീഡിയോയിൽ പറയുന്നു.

ഇതോടൊപ്പം ‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലല്ലാഹ്’ എന്ന മതപരമായ വാക്യങ്ങളും ഉയർത്തുന്നു. ഇസ്ലാം മാത്രമാണ് യഥാർത്ഥ മതമെന്നും സുഹൈൽ പറഞ്ഞു. ‘ മുഴുവൻ മനുഷ്യരും സ്വീകരിക്കേണ്ട മതമാണ് ഇസ്ലാം. അത് എല്ലാ വീട്ടിലും പ്രവേശിക്കുന്നത് വരെ ഞങ്ങൾ ഈ ആക്രമണങ്ങൾ നിർത്തില്ല. എന്റെ സഹോദരീ സഹോദരന്മാരേ, നിങ്ങൾ എനിക്ക് ശേഷം സംസാരിക്കുന്നു, എല്ലാ ജില്ലയിലും അത് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ‘ – സുഹൈൽ പറയുന്നു.

Tags: islamterrarisam
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies