ശിവക്ഷേത്രത്തിൽ പൂജയ്ക്ക് പോയ നൂറോളം സ്ത്രീകൾക്ക് നേരെ മസ്ജിദിൽ നിന്ന് കല്ലേറ് : ഒൻപതോളം പേർക്ക് പരിക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവക്ഷേത്രത്തിൽ പൂജയ്‌ക്ക് പോയ നൂറോളം സ്ത്രീകൾക്ക് നേരെ മസ്ജിദിൽ നിന്ന് കല്ലേറ് : ഒൻപതോളം പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 07:53 pm IST
FacebookTwitterWhatsAppTelegram

നൂഹ് : ഹരിയാനയിലെ നൂഹിൽ വീണ്ടും സംഘർഷാവസ്ഥ. ശിവക്ഷേത്രത്തിൽ പൂജയ്‌ക്ക് പോയ സ്ത്രീകൾക്ക് നേരെ മസ്ജിദിൽ നിന്ന് കല്ലേറ് ഉണ്ടായി 9 സ്ത്രീകൾക്ക് പരിക്കേറ്റു. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ന്യൂ ധർമശാലയിൽ ഇരു സമുദായങ്ങളിൽ നിന്നുമുള്ളവർ പങ്കെടുക്കുന്ന യോഗം നടക്കുകയാണ്.

അജ്ഞാതർക്കെതിരെ എസ്‌സി-എസ്ടി ആക്‌ട് പ്രകാരം കേസെടുത്തതായി നൂഹ് പോലീസ് അറിയിച്ചു. നൂറോളം സ്ത്രീകളാണ് ശിവ കൈലാസ ക്ഷേത്രത്തിൽ പൂജയ്‌ക്ക് പോയത് .എന്നാൽ ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ, മസ്ജിദിൽ നിന്ന് ചിലർ കല്ലേറുണ്ടാകുകയായിരുന്നു.

പ്രശ്‌നം രണ്ട് സമുദായങ്ങൾ തമ്മിലുള്ളതായതിനാൽ പോലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ജനങ്ങൾ പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും റോഡ് ഉപരോധിക്കുകയും ധർണ നടത്തുകയും ചെയ്തു . തുടർന്ന് എസ്ഡിഎം അശ്വിനി കുമാറും സ്ഥലത്തെത്തി. സ്ഥിതിഗതികൾ വഷളാകുന്നത് കണ്ട് എസ്പി നരേന്ദ്ര ബിജാർണിയ തന്നെ വൻ പോലീസ് സന്നാഹവുമായി സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ഈ കേസിൽ കുറ്റക്കാർ ആരായാലും അവരെ ഒരു കാരണവശാലും വിട്ടയക്കില്ലെന്നും എസ്പി വ്യക്തമാക്കി.

Tags: violenceNuh
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies