മായം കലർന്ന പൂജാദ്രവ്യങ്ങൾക്കെതിരെ ശബരിമല തന്ത്രി; നെയ്യഭിഷേകത്തിന് ശുദ്ധമായ നെയ്യ് കൊണ്ടുവരണമെന്ന് നിർദ്ദേശം 
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മായം കലർന്ന പൂജാദ്രവ്യങ്ങൾക്കെതിരെ ശബരിമല തന്ത്രി; നെയ്യഭിഷേകത്തിന് ശുദ്ധമായ നെയ്യ് കൊണ്ടുവരണമെന്ന് നിർദ്ദേശം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 11:28 am IST
FacebookTwitterWhatsAppTelegram

ശബരിമല: പൂജാദ്രവ്യങ്ങളിലെ മായം ചേർക്കലിനെതിരെ മുന്നറിയിപ്പുമായി ശബരിമല തന്ത്രി. ശബരിമലയിൽ നെയ്യഭിഷേകത്തിന് വരുന്ന ഭക്തർ മായം കലർന്ന നെയ്യ് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനനര് ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെത്തിക്കേണ്ടത് മികച്ച ദ്രവ്യങ്ങൾ മാത്രമാകണമെന്നും അദ്ദേഹം പറഞ്ഞു.

പൂജാദ്രവ്യങ്ങളിലെ മാലിന്യം കാരണം വിവിധ മൂർത്തികൾക്ക് ചൈതന്യ ലോപം ഉണ്ടാകുന്നു എന്നത് പല ക്ഷേത്രങ്ങളുടെയും ദേവപ്രശ്നങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. ശബരി മലയിൽ ഭഗവാൻ ശ്രീ അയ്യപ്പ സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് നെയ്യഭിഷേകം. അഭിഷേക പ്രിയനെന്ന അപരനാമത്തിലും അറിയപ്പെടുന്ന അയ്യപ്പ സ്വാമിക്ക് മറ്റു ദ്രവ്യങ്ങൾ കൊണ്ടുള്ള അഭിഷേകങ്ങളും ഉണ്ടാകാറുണ്ടെങ്കിലും നെയ്യഭിഷേകമാണ് ഏറ്റവും പ്രധാനം. അതിനായി സമർപ്പിക്കുന്ന നെയ്യ് ശുദ്ധമായിരിക്കണം എന്നുള്ള കാര്യം പലതവണ ചർച്ച ചെയ്യപ്പെട്ടതുമാണ്. നെയ്യ് കൂടാതെ വിവിധ ക്ഷേത്രങ്ങളിൽ സമർപ്പിക്കപ്പെടുന്ന എണ്ണ ഉൾപ്പെടെയുള്ള ദ്രവ്യങ്ങളിലും പലയിടത്തും മായം കണ്ടെത്തിയിട്ടുണ്ട്.

ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉപയോ​ഗിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.  ഇത് കൂടാതെ തീർത്ഥാടകർ പരമ്പരാഗതമായി തുടരുന്ന വ്രതാനുഷ്ഠാനങ്ങൾ തുടരുന്നതിനൊപ്പം തന്നെ ഇല്ലാത്ത ആചാരങ്ങൾ കണ്ടെത്തരുതെന്നും അദ്ദേഹം പറഞ്ഞു. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ശ്രീകോവിലിന് മുകളിൽ വസ്ത്രം ഉപേക്ഷിക്കുന്നതും ആചാരമല്ല. ഇത്തരം അനാചാരങ്ങളിൽ നിന്നും തീർത്ഥാടകർ വിട്ടുനിൽക്കണം.

Tags: SABARIMALA
ShareTweetSendShare

More News from this section

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപക മാറ്റം; എൻ. പ്രശാന്തിന് സ്പോർട്സ് ഉൾപ്പെടെ ആറു വകുപ്പുകളുടെ സ്വതന്ത്ര ചുമതല

വിശാൽ സ്മൃതിദിനം ഇന്ന്; പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി നേതാവിന്റെ ബലിദാനത്തിന് 14 വർഷം

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies