ഓസ്‌ട്രേലിയയുടെ ഫോം കാര്യമാക്കുന്നില്ല; ഞങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്: രോഹിത് ശർമ്മ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസ്‌ട്രേലിയയുടെ ഫോം കാര്യമാക്കുന്നില്ല; ഞങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്: രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 08:54 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ ഫോം കാര്യമാക്കുന്നില്ലെന്നും കീരിടം നേടാനാകുമെന്ന വിശ്വാസമാണുള്ളതെന്നും ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഫൈനലിൽ ടോസ് നിർണായകമല്ലെന്നും മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഫൈനലിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടോസ് നിർണായകമല്ല. പിച്ചിൽ ചെറിയ രീതിയിൽ പുല്ലുണ്ട്. പരിശോധിച്ചപ്പോൾ സ്ലോ പിച്ചാണെന്ന് മനസ്സിലായി. മൂന്ന് സ്പിന്നർമാരെ കളിപ്പിക്കണോ എന്ന് പിന്നീട് തീരുമാനിക്കും. ലോകകപ്പിലെ ആദ്യ മത്സരങ്ങൾ കളിക്കാൻ കഴിയാതിരുന്നത് ഷമിക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ അവസരം ലഭിച്ചപ്പോൾ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വയ്‌ക്കുന്നത്.

ഏറ്റവും ശാന്തമായ രീതിയിലാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. കഠിനാധ്വാനം ചെയ്തതിനാൽ മത്സരത്തിൽ വിജയിക്കാനാകുമെന്ന വിശ്വാസമാണ് എനിക്കുള്ളത്. ടീമിൽ ഫൈനലിനെ വ്യത്യസ്തമായ രീതിയിലാണ് എല്ലാവരും നോക്കി കാണുന്നത്. ചില മുഖങ്ങളിൽ പുഞ്ചിരിയും ചില മുഖങ്ങളിൽ ടെൻഷനുമുണ്ട്. പക്ഷേ ഇത് മത്സരത്തിന്റെ ഭാഗമാണ്. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എല്ലാ മത്സരങ്ങളും ഫൈനൽ പോലെയാണ്. ഈ ലോകകപ്പിലെ ഇതു വരെയുള്ള നിമിഷങ്ങളെല്ലാം ഞങ്ങൾ ആസ്വദിച്ചു. ലോകകപ്പ് നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ടീമെന്നും താരങ്ങൾ ആവേശത്തിലാണെന്നും രോഹിത് പ്രതികരിച്ചു.

ഓസ്‌ട്രേലിയക്ക് ലോകകപ്പ് ഫൈനലിലുള്ള പരിചയം കാര്യമാക്കുന്നില്ല. തുടർച്ചയായ ഏട്ട് മത്സരങ്ങൾ ജയിച്ചാണ് ഓസ്‌ട്രേലിയ ഫൈനൽ കളിക്കാൻ എത്തുന്നത്. അവരുടെ ബാറ്റർമാരും ബൗളർമാരും മികച്ച പ്രകടമാണ് കാഴ്ച വയക്കുന്നത്. ഓസീസിന് മത്സരത്തിൽ എവിടം വരെ പോകാനാകുമെന്ന് ഞങ്ങൾക്കറിയാം. പക്ഷേ ഞങ്ങൾ ഞങ്ങളുടെ മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്.

 

Tags: rohit sharmafinalWC2023
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies