മല കയറിയെത്തിയ ഭക്തർക്ക് അയ്യപ്പ സ്വാമിയുടെ പുണ്യരൂപം സുകൃത ദർശനമായി; ഭക്തിസാന്ദ്രമായി കളഭപൂജ; നട അടച്ചാലും തീർത്ഥാടർക്ക് പടി കയറാൻ അവസരം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മല കയറിയെത്തിയ ഭക്തർക്ക് അയ്യപ്പ സ്വാമിയുടെ പുണ്യരൂപം സുകൃത ദർശനമായി; ഭക്തിസാന്ദ്രമായി കളഭപൂജ; നട അടച്ചാലും തീർത്ഥാടർക്ക് പടി കയറാൻ അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 08:14 am IST
FacebookTwitterWhatsAppTelegram

ശബരിമല: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശബരിമലയിൽ കളഭാഭിഷേകം നടന്നു. ഉഷപൂജയ്‌ക്ക് ശേഷം കിഴക്കേ മണ്ഡപത്തിലായിരുന്നു കളഭപൂജ. 11 മണി കഴിഞ്ഞതോടെ നെയ്യഭിഷേകം പൂർത്തിയാക്കി. ഉച്ചയോടെയാണ് കളഭാഭിഷേകം നടന്നത്. തന്ത്രിയുടെ അനുജ്ഞ വാങ്ങി മേൽശാന്തി പിഎൻ മഹേഷ് ബ്രഹ്മകലശം എടുത്തതോടെ വാദ്യമേളങ്ങൾ മുഴങ്ങി. ആഘോഷമായി ശ്രീകോവിലിൽ എത്തിച്ചു. തിരുനടയിൽ തീർത്ഥാടകർ ശരണം വിളിച്ച് കാത്തുനിൽക്കേ തന്ത്രി കണ്ഠരര് മഹേഷ് മോഹനനര് അയ്യപ്പ വി​ഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. ഉച്ചയ്‌ക്ക് പതിനെട്ടാംപടി കയറിയെത്തിയ ഭക്തർക്ക് കളഭാഭിഷേകം കണ്ട് തൊഴാൻ അവസരം ലഭിച്ചു.

16 മണിക്കൂർ ആണ് ദർശത്തിനായി ശബരിമല ക്ഷേത്രനട തുറന്നിരിക്കുന്നത്. തിരക്ക് കുറയ്‌ക്കാൻ രാത്രി നട അടച്ചാലും തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ അനുവദിക്കും. പുലർച്ചെ മൂന്നിന് തുറന്നാൽ ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക്കൂർ നടയടയ്‌ക്കും. വീണ്ടും വൈകുന്നേരം നാലിന് തുറക്കും. രാത്രി 11-ന് ഹരിവരാസനം ചൊല്ലി നട അടയ്‌ക്കും വരെ ദർശനം നടത്താം.

ദർശന സമയം വർദ്ധിപ്പിച്ചത് തീർത്ഥാടകർക്ക് ആശ്വാസമായി. പുലർച്ചെ മൂന്നിന് നട തുറക്കുന്നതിനാൽ തീർത്ഥാടകർക്ക് അധികം കാത്തുനിൽക്കാതെ ദർശനത്തിന് അവസരം ലഭിക്കും. മാസപൂജാ വേളകളിൽ രാവിലെ അഞ്ചിന് നട തുറന്ന് രാത്രി പത്തിനായിരുന്നു അടച്ചിരുന്നത്. പുലർച്ചെ മൂന്നിന് നട തുറക്കുന്നതിനാൽ ദർശനവും അഭിഷേകവും വേ​ഗം നടത്തി പ്രസാദം വാങ്ങി നാല് മണിയാകുമ്പോഴെക്കും മലയിറങ്ങുന്നവരുണ്ട്.

Tags: SABARIMALAKalabha Pooja
ShareTweetSendShare

More News from this section

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപക മാറ്റം; എൻ. പ്രശാന്തിന് സ്പോർട്സ് ഉൾപ്പെടെ ആറു വകുപ്പുകളുടെ സ്വതന്ത്ര ചുമതല

വിശാൽ സ്മൃതിദിനം ഇന്ന്; പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി നേതാവിന്റെ ബലിദാനത്തിന് 14 വർഷം

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies