'തെലങ്കാനയിൽ ഇന്ദിരാമ്മ ഭരണം കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ദിരാഗാന്ധിയുടെ ഭരണത്തോളം മോശമായ ഭരണം ഇന്ത്യയിലുണ്ടായിട്ടില്ല'; പരിഹസിച്ച് കെസിആർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘തെലങ്കാനയിൽ ഇന്ദിരാമ്മ ഭരണം കൊണ്ടുവരുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ദിരാഗാന്ധിയുടെ ഭരണത്തോളം മോശമായ ഭരണം ഇന്ത്യയിലുണ്ടായിട്ടില്ല’; പരിഹസിച്ച് കെസിആർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 08:25 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തോളം മോശമായ ഒരു ഭരണം ഇന്ന് വരെ ഇന്ത്യയിലുണ്ടായിട്ടില്ലെന്ന വിമർശനവുമായി തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവു. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് രാജ്യത്ത് പട്ടിണി മരണങ്ങൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നെന്നും, കമ്യൂണിസ്റ്റ് ഭീകര പ്രസ്ഥാനങ്ങളുടെ ഏറ്റുമുട്ടലുകൾ കൊണ്ട്‌ ജനങ്ങൾ വലഞ്ഞിരുന്നുവെന്നും കെസിആർ വിമർശിച്ചു.

” അധികാരത്തിലെത്തിയാൽ തെലങ്കാനയിൽ ഇന്ദിരാമ്മ രാജ്യം കൊണ്ടു വരുമെന്നാണ് കോൺഗ്രസ് പറയുന്നത്. യഥാർത്ഥത്തിൽ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ഈ രാജ്യത്ത് എന്താണ് സംഭവിച്ചു കൊണ്ടിരുന്നത്. രാജ്യത്തെങ്ങും പട്ടിണിയും പട്ടിണി മരണങ്ങളും പതിവ് കാഴ്ചയായിരുന്നു. കമ്യൂണിസ്റ്റ് ഭീകര പ്രസ്ഥാനങ്ങൾ സ്വതന്ത്രമായി പ്രവർത്തിച്ചു, എങ്ങും ഏറ്റുമുട്ടലുകളും പ്രശ്‌നങ്ങളും മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്.

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ജനങ്ങളെ കൊള്ളയടിച്ച്, തമ്മിൽ തല്ലിക്കാൻ മാത്രമാണ് കോൺഗ്രസ് ശ്രമിച്ചത്. ഇന്ദിരാഗാന്ധിയുടേതിനെക്കാൾ മോശമായ ഭരണം ഇതുവരെ ഈ രാജ്യം കണ്ടിട്ടില്ല. തെലങ്കാനയില്‍ 50 വർഷം ഇവിടെ ഭരിച്ചിരുന്ന കോൺഗ്രസുമായി, 10 വർഷത്തെ ഈ ഭരണത്തെ ജനങ്ങൾ താരതമ്യം ചെയ്ത് നോക്കണം.

ഭരിച്ചു കൊണ്ടിരുന്നപ്പോൾ ഇവിടുത്തെ ജനങ്ങൾക്ക് കുടിവെള്ളം നൽകാൻ പോലും കഴിയാതിരുന്നവരാണ് കോൺഗ്രസുകാർ. ജനങ്ങളോട് ഇനിയും വോട്ട് ചോദിക്കാൻ അവർക്ക് ലജ്ജ തോന്നുന്നില്ലേ?. തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണം വൈകിപ്പിക്കാൻ ശ്രമിച്ചത് കോൺഗ്രസ് പാർട്ടിയാണ്. ബിആർഎസിനെ പിളർത്താൻ പോലും അന്ന് അവർ ശ്രമിച്ചുവെന്നും” അദ്ദേഹം ആരോപിച്ചു.

Tags: Congresstelenganakcrindira gandhi
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies