റോസ്റ്റിംഗ് വേറെ, റിവ്യൂ ചെയ്യൽ വേറെ; സിനിമ കാണേണ്ടത് റിവ്യൂ നോക്കിയല്ല, അതുപോലെ റിവ്യൂ നിർത്തുന്നത് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുകയുമില്ല: മമ്മൂട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റോസ്റ്റിംഗ് വേറെ, റിവ്യൂ ചെയ്യൽ വേറെ; സിനിമ കാണേണ്ടത് റിവ്യൂ നോക്കിയല്ല, അതുപോലെ റിവ്യൂ നിർത്തുന്നത് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുകയുമില്ല: മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 01:25 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: റിവ്യൂ ചെയ്യുന്നത് നിർത്തിയതുകൊണ്ട് മാത്രം സിനിമ രക്ഷപ്പെടാൻ പോകുന്നില്ലെന്ന് നടൻ മമ്മൂട്ടി. കാതൽ സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ മാദ്ധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റിവ്യൂ നോക്കിയല്ല സിനിമ കാണേണ്ടത്. അതുപോലെ തന്നെ റിവ്യൂ ചെയ്യുന്നത് നിർത്തിയത് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടുകയുമില്ല. റിവ്യൂ ചെയ്യുന്നവർ അവരുടെ വഴിക്കും, സിനിമ അതിന്റെ വഴിക്കും പോകും. സിനിമ റിവ്യൂ ചെയ്യുന്നതും റോസ്റ്റിംഗ് നടത്തുന്നതും രണ്ടുതരം പ്രവൃത്തിയാണെന്നും മമ്മൂട്ടി വ്യക്തമാക്കി.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷെ അത് നമ്മുടെ അഭിപ്രായം തന്നെയാകണം. വേറൊരാളുടെ അഭിപ്രായമെടുത്ത് നമ്മുടേതാണെന്ന് കരുതിയാൽ അവിടെയെല്ലാം പോയി. അതെല്ലാവരും മനസിലാക്കിയാൽ പിന്നെയെല്ലാം ഓകെയാണെന്നും മമ്മൂട്ടി പറഞ്ഞു. റിവ്യൂ കേട്ട് സിനിമയ്‌ക്ക് പോകാൻ ഉദ്ദേശിക്കുന്നവരെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സിനിമ റിവ്യൂ ചെയ്യുന്നത് സിനിമയുടെ വിജയത്തെ ബാധിക്കുമെന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ പരാമർശം. ഇതുസംബന്ധിച്ച് മാദ്ധ്യമപ്രവർത്തകർ ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

 

Tags: MAMMOOTTYFILM REVIEW
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies