100ാം വയസ്സിൽ കന്നിമല കേറാൻ ഒരു മുത്തശ്ശി; ഡിസംബർ 2ന് പാറുക്കുട്ടിയമ്മ മലചവിട്ടും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

100ാം വയസ്സിൽ കന്നിമല കേറാൻ ഒരു മുത്തശ്ശി; ഡിസംബർ 2ന് പാറുക്കുട്ടിയമ്മ മലചവിട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 09:32 pm IST
FacebookTwitterWhatsAppTelegram

വൃശ്ചികമാസത്തിൽ വൃതം നോറ്റ് അയ്യനെ കാണാനായി ശബരിമലയിലേക്ക് വിവിധ ദേശങ്ങളിൽ നിന്ന് ഭക്തർ എത്താറുണ്ട്. മുതിർന്നവരും കുട്ടികളുമായി അയ്യനെ തൊഴാനായി കോടിക്കണക്കിന് ഭക്തരാണ് എല്ലാവർഷവും പതിനെട്ടാം പടി ചവിട്ടുന്നത്. എന്നാൽ ആദ്യമായി മല കയറാൻ പോകുന്ന കുട്ടികൾക്കിടയിൽ കന്നിമലയായി ഒരു മുത്തശ്ശി കൂടെയുണ്ട്. നൂറ് വയസുകാരി പാറുക്കുട്ടിയമ്മയാണ് കുട്ടികൾക്കൊപ്പം മലചവിട്ടാനൊരുങ്ങുന്നത്.

നാല് തലമുറയ്‌ക്കൊപ്പമാണ് അയ്യനെ കാണാനായി മുത്തശ്ശി യാത്രതിരിക്കുന്നത്. മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയാണ് ഈ മുത്തശ്ശിക്കൊപ്പം മലചവിട്ടുന്നത്. മക്കളൊക്കെ മുമ്പും പതിനെട്ടാംപടി ചവിട്ടിയിട്ടുണ്ട്. അപ്പോഴും മുത്തശ്ശി കാത്തിരുന്നു. അയ്യനെ കാണാൻ പോരുന്നുണ്ടോ എന്ന് മക്കൾ ചോദിക്കുമ്പോഴും നന്നേ പ്രായമായിട്ട് പോകാനായിരുന്നു പാറുക്കുട്ടിയമ്മയുടെ തീരുമാനം. എന്നാൽ നൂറുവയസ്സു കഴിഞ്ഞപ്പോഴായിരുന്നു തന്റെ വഴിപാട് കഴിക്കാൻ സമയമായാതെന്ന് തോന്നിയതെന്നാണ് മുത്തശ്ശി പറഞ്ഞത്.

ഇസ്രായേലിലാണ് പാറുക്കുട്ടിയമ്മയുടെ മരുമകൾ. യുദ്ധങ്ങൾ അവസാനിച്ച് എല്ലായിടത്തും ശാന്തിയും സമാധാനവും മാത്രം ഉണ്ടാകണമെന്ന പ്രാർത്ഥനയാണ് അയ്യനു മുന്നിൽ പാറുക്കുട്ടിയമ്മയ്‌ക്ക് വയ്‌ക്കാമുള്ളത്. ഡിസംബർ രണ്ടിനാണ് കൊച്ചുമക്കളുടെ കൈപിടിച്ച് മുത്തശ്ശി മല കയറുന്നത്. കഴിയുന്നിടത്തോളം നടന്നു തന്നെ മല കയറണമെന്നാണ് മുത്തശ്ശിയുടെ ആഗ്രഹം.

Tags: SABARIMALAparukutty amma
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies