സൂപ്പർ പ്രീമിയം ക്രെഡിറ്റ് കാർഡുകളുടെ ഗുണങ്ങൾ എന്തെല്ലാം?; ഉപയോക്താക്കൾക്ക് നൽകുന്നത് രാജകീയ സൗകര്യങ്ങൾ...!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂപ്പർ പ്രീമിയം ക്രെഡിറ്റ് കാർഡുകളുടെ ഗുണങ്ങൾ എന്തെല്ലാം?; ഉപയോക്താക്കൾക്ക് നൽകുന്നത് രാജകീയ സൗകര്യങ്ങൾ…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 09:52 pm IST
FacebookTwitterWhatsAppTelegram

ഉയർന്ന ക്രെഡിറ്റ് ലിമിറ്റ് ഉള്ള പ്രീമിയം ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് മിക്കപ്പോഴും ആകർഷകമായ ഓഫറുകൾ ബാങ്ക് നൽകാറുണ്ട്. രാജ്യത്തെ മുൻനിര വിമാനത്താവളങ്ങളിലെ ലോഞ്ചുകളിൽ സൗജന്യ സേവനങ്ങൾ ഉൾപ്പെടെ വിവിധ സൗകര്യങ്ങളാണ് മിക്ക പ്രീമിയം ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് നൽകുന്നത്. എന്നാൽ മിക്ക ബാങ്കുകളും ഇത്തരം സേവനങ്ങൾക്ക് ഡിസംബർ മുതൽ നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്. എന്നാൽ ചില സൂപ്പർ പ്രീമിയം കാർഡുകളുടെ സൗജന്യ സേവനങ്ങൾ എച്ച്ഡിഎഫ്സി ബാങ്ക് ഉൾപ്പെടെ പല ബാങ്കുകളും നിലനിർത്തിയിട്ടുണ്ട്.

ക്യാഷ്ബാക്കിലോ റിവാർഡുകളിലോ ആണ് സാധാരണ ക്രെഡിറ്റ് കാർഡുകൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്നാൽ ഇവ അൺലിമിറ്റഡ് ലോഞ്ച് ആക്സസ്, കോംപ്ലിമെന്ററി ഗോൾഫ് സെഷനുകൾ, സ്പാ ഡിസ്‌കൗണ്ടുകൾ, ഹൈ-എൻഡ് ഡൈനിംഗ് എന്നിങ്ങനെയുള്ള പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നു. ഇത്തരം ചില സൂപ്പർ പ്രീമിയം കാർഡുകളും അവ നൽകുന്ന സൗകര്യങ്ങളും എന്തെല്ലാമെന്ന് നോക്കാം…

എച്ച്ഡിഎഫ്സി ഇൻഫിനിയ മെറ്റൽ എഡിഷൻ

മുൻനിര സൂപ്പർ പ്രീമിയം കാർഡുകളിലൊന്നാണിത്. സൗജന്യ മുൻഗണനാ പാസ് മെമ്പർഷിപ്പ്, ലോകമെമ്പാടുമുള്ള അൺലിമിറ്റഡ് ലോഞ്ച് ആക്സസ്, ഡൈനിംഗ് എന്നിങ്ങനെ എക്സ്‌ക്ലൂസീവ് ആനൂകൂല്യങ്ങളാണ് കാർഡ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഷോപ്പിംഗിനും മികച്ച റിവാർഡുകൾ നൽകുന്നു. റീടെയ്ൽ ആവശ്യങ്ങൾക്ക് വേണ്ടി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ടവർക്ക് അനുയോജ്യമാണ് ഇത്.

എസ്ബിഐ ഓറം ക്രെഡിറ്റ് കാർഡ്

യാത്ര ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമാകുന്ന കാർഡാണിത്. വെൽകം ബോണസ് കൂടാതെ ഫ്ളൈറ്റ് ചാർജുകൾക്കും ഹോട്ടൽ ബുക്കിംഗിനും ഉൾപ്പെടെ ഇളവുകൾ ലഭിക്കും.

ആക്സിസ് ബാങ്ക് റിസർവ് ക്രെഡിറ്റ് കാർഡ്

ആഗോള തലത്തിൽ സൗജന്യ ലോഞ്ച് ആക്സസ്, ഭക്ഷണം, വിനോദം, യാത്ര എന്നിവയിൽ 50 ശതമാനത്തിനടുക്ക് വരെ കാർഡ് ഉപയോഗിച്ച് ഇളവുകൾ നേടാനാകും. വാർഷികാടിസ്ഥാനത്തിൽ 25 ലക്ഷം രൂപയ്‌ക്ക് മുകളിൽ കാർഡിലൂടെ ചെലവഴിക്കുകയാണ് എങ്കിൽ പുതുക്കുന്നതിനുള്ള ഫീസിലും ഇളവ് ലഭിക്കും.

എച്ച്ഡിഎഫ്സി ഡൈനേഴ്സ് ക്ലബ് ക്രെഡിറ്റ് കാർഡ്

പ്രീമിയം സേവനങ്ങൾ,റിവാർഡ് പോയിന്റുകൾ, ഇൻഷുറൻസ് കവറേജ് എന്നീ സൗകര്യങ്ങൾ ലഭ്യമാകും.

Tags: Credit Card
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies