ഇപ്പോൾ എന്റെ ദൈവം പിണറായി വിജയൻ; സാമ്രാജ്യത്തെ പോലെയാണ് അദ്ദേഹം കേരളം ഭരിക്കുന്നത്; ലോക്‌സഭ തിരഞ്ഞെടുപ്പിന് ഞാൻ ഇടതുപക്ഷത്തിന് വേണ്ടി ഇറങ്ങും, കസറും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇപ്പോൾ എന്റെ ദൈവം പിണറായി വിജയൻ; സാമ്രാജ്യത്തെ പോലെയാണ് അദ്ദേഹം കേരളം ഭരിക്കുന്നത്; ലോക്‌സഭ തിരഞ്ഞെടുപ്പിന് ഞാൻ ഇടതുപക്ഷത്തിന് വേണ്ടി ഇറങ്ങും, കസറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 01:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ഒരു സാമ്രാജ്യം പോലെ കണ്ടാണ് ഭരിക്കുന്നതെന്ന് സിപിഎം സഹയാത്രികനും നടനുമായ ഭീമൻ രഘു. പിണറായി വിജയനെ പോലൊരു ഭരണാധികാരി മറ്റൊരിടത്തുമില്ലെന്നും അടുത്ത വർഷവും കേരളത്തിൽ ഇടതുപക്ഷം തന്നെ അധികാരത്തിൽ വരുമെന്നും ഭീമൻ രഘു പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

തന്നെ സംബന്ധിച്ചിടത്തോളം ദൈവമാണ് ഇപ്പോൾ പിണറായി വിജയൻ. സ്ഥാനമാനങ്ങൾ തരുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് പാർട്ടിയാണ്. എന്ത് ചുമതല ലഭിച്ചാലും അത് ഏറ്റെടുക്കും. ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ച് പാർട്ടിയെ അറിയിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്, അത് തുടരും. ഭാവിയിൽ ചുമതലകൾ ലഭിച്ചേക്കാം. സാസ്‌കാരിക മേഖലയിലെ പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നതെന്നും രഘു പറഞ്ഞു.

താൻ സിപിഎം പശ്ചാത്തലമുള്ള ആളാണ്. ജോലിയിൽ നിന്നും വിരമിച്ച ശേഷം തന്റെ പിതാവ് ഇടത് മുന്നണിക്കുവേണ്ടി ചങ്ങനാശേരിയിൽ മത്സരിച്ചിട്ടുണ്ട്. പിതാവിന്റെ അനിയൻ അറിയപ്പെടുന്ന പാർട്ടി പ്രവർത്തകനാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിക്ക് നന്നായി അറിയാം. ഈ ഇടയ്‌ക്കുവരെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. സിപിഎമ്മുമായുള്ള ബന്ധം ഇന്നോ ഇന്നലയോ ആരംഭിച്ചതല്ലെന്നും ഭീമൻ രഘു അഭിമുഖത്തിൽ വ്യക്തമാക്കി.

വരുന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നും കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരും എന്ന പ്രതീക്ഷയില്ല. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് വേണ്ടി പ്രചരണത്തിനിറങ്ങും. കേരളം മുഴുവൻ പ്രചരണം നടത്തും, കസറും. ഭീമൻ രഘു പറഞ്ഞു .

Tags: Pinarayi Vijayanbheeman raghu
Share
Tweet
SendShare

More News from this section

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies