ഏഴുവർഷത്തെ കാത്തിരിപ്പ്; ഒരു പ്രമോഷൻ പരിപാടികളുമില്ലാതെ വിക്രം ചിത്രം; 24 ന് ധ്രുവ നച്ചത്തിരം റിലീസ് നടക്കുമോ എന്ന സംശയത്തിൽ സിനിമാലോകവും ആരാധകരും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഏഴുവർഷത്തെ കാത്തിരിപ്പ്; ഒരു പ്രമോഷൻ പരിപാടികളുമില്ലാതെ വിക്രം ചിത്രം; 24 ന് ധ്രുവ നച്ചത്തിരം റിലീസ് നടക്കുമോ എന്ന സംശയത്തിൽ സിനിമാലോകവും ആരാധകരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 01:46 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ചിയാൻ വിക്രം നായകനാകുന്ന ചിത്രം ആരംഭിച്ചത് ഏഴ് വർഷം മുൻപാണ്. എന്നാൽ ഇടയ്‌ക്ക് ചിത്രത്തെ കുറിച്ച് യാതൊരു അപ്‌ഡേഷനുകളും ഉണ്ടായിരുന്നില്ല. തുടർന്ന് കഴിഞ്ഞ മാസമായിരുന്നു ചിത്രത്തിന്റെ പുതിയ അപ്‌ഡേഷനുകൾ പുറത്തു വന്നത്. ചിത്രം നവംബർ 24 ന് തിയറ്ററുകളിൽ എത്തുമെന്നായിരുന്നു സംവിധായകൻ തന്നെ അറിയിച്ചത്. എന്നാൽ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

റിലീസിന് നാല് ദിവസം മുൻപാണ് ഇത്തരത്തിലൊരു വാർത്ത. ചിത്രം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് എന്നാണ് വിവരം. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടത്. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടും അണിയറ പ്രവർത്തകർ ആരും തന്നെ പ്രമോഷൻ പരിപാടികൾ ആരംഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഗൗതം മേനോൻ സ്വന്തം പ്രൊഡക്ഷൻ കമ്പനിയുടെ യൂട്യൂബ് ചാനലിൽ ദിവ്യദർശനിക്ക് ഒരു അഭിമുഖം നൽകിയതാണ് ചിത്രത്തിനായി ആകെ നടത്തിയ പ്രമോഷൻ.

സാമ്പത്തിക പ്രശ്നങ്ങൾ കാരണം ധ്രുവനച്ചത്തിരം വീണ്ടും മാറ്റിവച്ചേക്കാം എന്നാണ് ചില തമിഴ് മാദ്ധ്യമങ്ങൾ പറയുന്നത്. എന്നാൽ ഈ ആഴ്ച തന്നെ ചിത്രത്തിന്റെ റിലീസ് ഉറപ്പാക്കാൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് മറ്റൊരു വിവരം. ഒൻട്രാഗ എന്റർടൈൻമെന്റ് ബാനറിൽ ധ്രുവ നച്ചത്തിരം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റ് അവസാന നിമിഷം 50 കോടിയോളം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇത് വിജയിച്ചാൽ ചിത്രം റിലീസാകും എന്നാണ് വിവരം.

 

 

Tags: SUBDRUVA NACHATHIRAM
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies