കളിക്കാരെ കുട്ടികളെ പോലെയാണ് കാണുന്നത്; ഇന്ത്യൻ ടീമിന്റെ ഡ്രസ്സിംഗ് റൂം സന്ദർശിച്ച നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ പാക് പേസർ ഷൊയ്ബ് അക്തർ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളിക്കാരെ കുട്ടികളെ പോലെയാണ് കാണുന്നത്; ഇന്ത്യൻ ടീമിന്റെ ഡ്രസ്സിംഗ് റൂം സന്ദർശിച്ച നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ പാക് പേസർ ഷൊയ്ബ് അക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 06:21 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പ് ഫൈനലിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ ടീമിന്റെ ഡ്രസ്സിംഗ് റൂം സന്ദർശിച്ചതിൽ പ്രശംസയുമായി ഷോയിബ് അക്തർ. ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി ക്രിക്കറ്റ് താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിക്കാൻ ഡ്രസിംഗ് റൂമിലെത്തിയത്. സീ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

കളിക്കാർക്കൊപ്പമാണ് രാജ്യം എന്ന സന്ദേശമാണ് പ്രധാനമന്ത്രി കൈമാറിയതെന്ന് ഷോയ്ബ് അക്തർ പറഞ്ഞു. അതൊരു വലിയ സന്ദേശമാണ്. ഇന്ത്യ ഒരു രാഷ്‌ട്രമെന്ന നിലയിൽ ടീമിനൊപ്പം നിൽകുന്നു എന്നാണ് ആ സന്ദർശനം കാണിക്കുന്നത്. ഇത് വളരെ പ്രധാനമാണ്. ശരിക്കും ഹൃദയത്തിൽ തട്ടുന്നതാണ്. അദ്ദേഹം കളിക്കാരെ കുട്ടികളെ പോലെയാണ് കാണുന്നത്. നന്നായി കളിക്കണമെന്ന് അവരോട് പറയുന്നു ഇതെല്ലാം അവരുടെ മനോവീര്യം ഉയർത്തും. ഇത് പ്രധാനമന്ത്രിയുടെ മഹത്തായ പ്രതികരണമാണെന്നും ഷോയ്ബ് അക്തർ പറഞ്ഞിരുന്നു.

ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനലിൽ ഇന്ത്യയ്‌ക്കെറ്റ പരാജയത്തെ തുടർന്ന് ഇന്ത്യൻ താരങ്ങളിൽ പലരും വലിയ സങ്കടത്തിലായിരുന്നു. ടീമിന്റെ മനോവീര്യം ഉയർത്താനും ഉർജിതരാക്കാനുമാണ് അദ്ദേഹം കളിക്കാരെ ഡ്രസിംഗ് റൂമിലെത്തി സന്ദർശിച്ചത്. അവരുടെ ഒപ്പം സംസാരിക്കുന്ന പ്രധാനമനന്ത്രിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷോയ്ബ് അക്തറിന്റെ വാക്കുകൾ. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടയ മുഹമ്മദ് ഷമിയെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

Tags: Narendra Modi
ShareTweetSendShare

More News from this section

ടിഎംസി പിളർപ്പ് യാഥാർത്ഥ്യത്തിലേക്ക്; 20 ലധികം എംപിമാർ സ്പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു; ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്ക് ഉടൻ

‘ഞാന്‍ പുഷ്പയാണെന്ന്’ സുവേന്ദുവിനോട് വെല്ലുവിളി; ഒടുവില്‍ രാജ്യം വിടാന്‍ നോക്കിയ തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കുടുങ്ങി

മൊണാക്കോ ഗ്രാന്‍ഡ് പ്രീയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ മെഴ്സിഡസ് താരം കിമി അന്റോണെല്ലി; ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ഡല്‍ഹിയില്‍ കനത്ത കാറ്റും മഴയും: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് കേടുപാടുകള്‍

മമതക്ക് വീണ്ടും തിരിച്ചടി: പാര്‍ട്ടിക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖർ റായ് പാര്‍ട്ടി വിട്ടു: രാജ്യസഭാംഗത്വവും പാർട്ടി അംഗത്വവും രാജിവെച്ചു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെ ക്ഷേമം: 12 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ധനസഹായം നൽകുന്നു; വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്

കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു

വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു; ഇരുമ്പുചൂലുകൊണ്ടുള്ള അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക്; പ്രതി പിടിയിൽ

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

ഷിഗല്ല പടരുന്നു; നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies