ഇസ്ലാമാക്കി മാറ്റി വിവാഹം കഴിപ്പിക്കാൻ ശ്രമം; സമ്മർദ്ദം സഹിക്കാനാവതെ യുവാവ് ആത്മഹത്യ ചെയ്തു; സൽമാനും സത്താറും ഭീഷണിപ്പെടുത്തിയതായി കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമാക്കി മാറ്റി വിവാഹം കഴിപ്പിക്കാൻ ശ്രമം; സമ്മർദ്ദം സഹിക്കാനാവതെ യുവാവ് ആത്മഹത്യ ചെയ്തു; സൽമാനും സത്താറും ഭീഷണിപ്പെടുത്തിയതായി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 05:41 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: നിർബന്ധിച്ച് മതം മാറ്റാൻ ശ്രമം ഹിന്ദു യുവാവ് ആത്മഹത്യ ചെയ്തു. രോഹിത് കുമാർ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലാണ് സംഭവം. മരിക്കുന്നതിന് മുമ്പ് രോഹിത് കുറ്റക്കാരുടെ പേരുകൾ പരാമർശിച്ച് കൊണ്ട് സമൂഹ മാദ്ധ്യത്തിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

പ്രദേശവാസികളായ സത്താറും സൽമാനും മതം മാറി മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചുവെന്നും വിസമ്മതിച്ചതിനാൽ തനിക്കെതിരെ കള്ളക്കേസ് കൊടുത്തുവെന്നും രോഹിത്തിന്റെ വീഡിയോയിൽ പറയുന്നു. നിലവിൽ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ബാക്കിയുള്ളവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

മകളുടെ വിവാഹം രോഹിതുമായി നടത്താൻ സത്താർ ആഗ്രഹിച്ചിരുന്നുവെന്നാണ് മരിച്ചയാളുടെ കുടുംബം ആരോപിക്കുന്നത്. അതിനാൽ, സൽമാനും കൂട്ടാളികളും ചേർന്ന് രോഹിത്തിനോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. മതം മാറാൻ വിസമ്മതിച്ചപ്പോൾ, 2023 സെപ്റ്റംബർ 6 ന് ഔറയ്യയിലെ സഹാർ പോലീസ് സ്റ്റേഷനിൽ പ്രതികൾ രോഹിത് മകളെ തട്ടിക്കൊണ്ടു പോയെന്ന് കാണിച്ച് എഫ്‌ഐആർ ഫയൽ ചെയ്തു. ഏകദേശം ഒരു മാസത്തോളം ജയിലിൽ കിടന്ന ശേഷമാണ് അന്ന് രോഹിത് പുറത്തിറങ്ങിയത്.

തുടർന്ന് ഇ-റിക്ഷ ഓടിച്ചാണ് രോഹിത് ജീവിച്ചത്. നവംബർ 15 ന് രാവിലെ 7 മണിയോടെ സത്താർ, സൽമാൻ, ബണ്ടി ഖാൻ, ദുല്ലി ഖാൻ, തുന്നൻ ഖാൻ, വക്കിൽ ഖാൻ എന്നിവർ ആയുധങ്ങളുമായി രോഹിതിന്റെ വീട്ടിലെത്തി. ഇസ്ലാം മതം സ്വീകരിച്ച് മകളെ വിവാഹം ചെയ്തില്ലെങ്കിൽ മാതാപിതാക്കളെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തര ഭീഷണിയെ തുടർന്നാണ് യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.

Tags: Suicidehindu boy
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies