10 വർഷത്തെ ബന്ധം അവസാനിപ്പിച്ചു, കോലി മാനേജരുമായി വഴിപിരിയുന്നു; കാരണം ഇത്
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

10 വർഷത്തെ ബന്ധം അവസാനിപ്പിച്ചു, കോലി മാനേജരുമായി വഴിപിരിയുന്നു; കാരണം ഇത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 10:19 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തമായി സംരഭം ആരംഭിക്കാനൊരുങ്ങി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി. 10 വർഷത്തെ കരാറിന് ശേഷമാണ് കോലി കോർണർസ്‌റ്റോൺകമ്പനിയുമായി വേർപിരിയുന്നത്. ക്രിക്കറ്റ് ലോകത്തെ സൂപ്പർ ഏജന്റായ ബണ്ടി സജ്ദേയുടെ ഉടമസ്ഥതയിലുള്ള കോർണര്‍‌സ്റ്റോൺ കമ്പനി താരങ്ങളെ മാനേജ് ചെയ്യുകയും ബ്രാൻഡിംഗിന് മുൻതൂക്കം നൽകുകയും ചെയ്തിരുന്നു. പ്രധാനപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റുകളിലും ഇവന്റുകളിലും താരത്തിനൊപ്പം സജ്‌ദേയും കൂടെയുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദവും ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു.

”അതെ, വളരെ വിജയകരമായ കൂട്ടുകെട്ടിന് ശേഷം കോലിയും കോർണർസ്‌റ്റോണുമായുള്ള കരാർ അവസാനിച്ചിരിക്കുന്നു. രോഹിത്, കെഎൽ രാഹുൽ, അജിങ്ക്യ രഹാന, ശുഭ്മാൻ ഗിൽ തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങളാണ് കോർണർസ്‌റ്റോണുമായുള്ള കരാരിൽ നിന്ന് ഇതിന് മുമ്പ് പിന്മാറിയിട്ടുള്ളത്. എന്നാൽ ഇതിന് ശേഷവും കോർണർസ്‌റ്റോണുമായുള്ള കരാർ വിരാട് തുടരുകയായിരുന്നു. ആ ബന്ധത്തിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്. ക്രിക്കറ്റ് നെക്സ്റ്റെന്ന ഏജൻസിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

എന്നാൽ കമ്പനിയുമായി കോലി കരാർ അവസാനിപ്പിക്കുന്നത് പിന്നാലെ കാരണം ഇതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടിൽ കോലി ഉടൻ തന്നെ പുതിയ കമ്പനി രൂപീകരിക്കുമെന്നും ക്രിക്കറ്റ് നെസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

 

 

Tags: VIRAT KOHLIbundy sajdehcornerstone
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ ഇടിമിന്നല്‍ അടിച്ചു; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

Latest News

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies