ജന്മപുണ്യം : രണ്ടുവർഷവും ഒരുമാസവും 10 ദിവസവും , ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി ശിവ ശബരിമലയിൽ എത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജന്മപുണ്യം : രണ്ടുവർഷവും ഒരുമാസവും 10 ദിവസവും , ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി ശിവ ശബരിമലയിൽ എത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 07:18 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം : 2021 ൽ കാൽനടയായി ആരംഭിച്ച യാത്ര ഈ വർഷമാണ് ശബരിമലയിൽ എത്തിയത് . ഇത്രയും ദൂരം നടന്ന് , യാതനകൾ സഹിച്ച് ഒരു പക്ഷെ ഇതാദ്യമാകും ഒരയ്യപ്പൻ ശബരിമലയിൽ എത്തിയത് . രണ്ടുവർഷവും ഒരുമാസവും 10 ദിവസവും കൊണ്ട് നടന്നത് ആയിരക്കണക്കിന് കിലോമീറ്റർ , മലപ്പുറം കോട്ടയ്‌ക്കൽ സ്വദേശിയായ ശിവ കളരിക്കലിന് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ , അയ്യപ്പസന്നിധി .

2021 ഒക്ടോബർ 10-ന് മലപ്പുറം കോട്ടയ്‌ക്കലിൽനിന്ന് കാൽനടയായി ഇന്ത്യ കാണാനിറങ്ങിയതാണ് ശിവ. യാത്രയുടെ അവസാനം അയ്യപ്പസന്നിധിയിലെത്തണമെന്നും അന്നേ ഉറപ്പിച്ചിരുന്നു.കോട്ടയ്‌ക്കലിൽനിന്ന് ആദ്യദിനം തേഞ്ഞിപ്പലത്ത് തങ്ങി. പിന്നെ 760 രാത്രികളിൽ അമ്പലങ്ങളിലും പെട്രോൾ പമ്പുകളിലും യാത്രയിൽ പരിചയപ്പെട്ടവരുടെ വീടുകളിലും അന്തിയുറങ്ങി. ഒരു ട്രാവൽ ബാഗിൽ ടെന്റും കിടക്കാനൊരു പായയും ഗോപ്രോ ക്യാമറയും രണ്ടു ജോടി വസ്ത്രവും മാത്രമാണ് ഉണ്ടായിരുന്നത്

എന്നാൽ, മാലയിട്ടശേഷം ചെരിപ്പും ഉപേക്ഷിച്ചു . ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും നേപ്പാളും ഭൂട്ടാനും ചുറ്റിയാണ് വന്നത്. മാനന്തവാടി, മൈസൂരുവഴി പോയി മംഗളൂരുവഴിയായിരുന്നു മടക്കം. കൊട്ടിയൂർ ക്ഷേത്രത്തിൽനിന്ന് മാലയിട്ടു. തിരൂർ തൃക്കണ്ടിയൂർ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് രണ്ടുവർഷത്തിനുശേഷം സഹോദരിമാർ ശിവയെ കണ്ടത്. കഴിഞ്ഞദിവസം കോട്ടയ്‌ക്കലിലെ വീട്ടിലെത്തിയതോടെ നേടിയത് ഒരു ജന്മത്തിന്റെ പുണ്യം.

Tags: Sabarimaala
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies