ഇനി തിളപ്പിക്കേണ്ട, കുപ്പി തുറന്ന് ചായ നുണയാം! 'രാജകീയമായ' വമ്പൻ ഐറ്റവുമായി കൊക്കകോള
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി തിളപ്പിക്കേണ്ട, കുപ്പി തുറന്ന് ചായ നുണയാം! ‘രാജകീയമായ’ വമ്പൻ ഐറ്റവുമായി കൊക്കകോള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 06:38 am IST
Facebook
Twitter
WhatsAppTelegram

റെ‍ഡി-ടു-ഡ്രിങ്ക് ബിവറേജസ് വിഭാ​ഗത്തിലേക്കും ചായപ്പൊടി വിപണിയിലേക്കും ചുവടുവെച്ച് കൊക്കകോള ഇന്ത്യ. ഐസ്ഡ് ​ഗ്രീൻ ടീ ആയ ‘ഹോണസ്റ്റ് ടീ’അവതരിപ്പിച്ചാണ് കൊക്കകോള തരം​ഗമാകാനൊരുങ്ങുന്നത്. കൊക്കകോള കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഹോണസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്രാൻഡ്.

ഐസ്ഡ് ​ഗ്രീൻ ടീ ഉത്പാദിപ്പിക്കുന്നതിനായുള്ള പ്രകൃതിദത്ത ചായപ്പൊടി കൊൽക്കത്ത ആസ്ഥാനമായുള്ള ലക്ഷ്മി ടീ കോ-പ്രൈവറ്റ് എസ്റ്റേറ്റിൽ നിന്നാകും കമ്പനി വാങ്ങുക. ഇതിന്റെ ഭാ​ഗമായി ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റിന്റെ (ബിജിബിഎസ്) ഏഴാം പതിപ്പിൽ ഇരു കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവച്ചു. വ്യത്യസ്തവും മികച്ചതുമായ പാനീയങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നതിൽ കൊക്കകോളയ്‌ക്കുള്ള പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്ന് കൊക്കകോള ഇന്ത്യയുടെയും സൗത്ത് വെസ്റ്റ് ഏഷ്യയുടെയും മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ഉച്ചകോടിയുടെ സമാപന ദിനത്തിൽ കുപ്പിയിലാക്കിയ ഐസ്ഡ് ​ഗ്രീൻ ടീ കമ്പനി ഔദ്യോ​ഗികമായി പുറത്തിറക്കിയിരുന്നു. നാരങ്ങ-തുളസി, മാങ്ങ എന്നീ രുചികളിലാകും ഐസ്ഡ് ​ഗ്രീൻ ടീ വിപണി കീഴടക്കാൻ എത്തുക. കൊക്കകോള ഇന്ത്യയുടെ ചുവടുവെപ്പ് നിരവധി കർഷകർക്കും സഹായകമാകും. അവരുടെ വരുമാനം വർദ്ധിക്കുന്നതിനും കൃഷി വർദ്ധിക്കുന്നതിനും ​ഗ്രീൻ ടീ കാരണമാകും.

ഭാരതത്തിന്റെ തനതായ ഉത്പന്നങ്ങളെയും രുചികളെയും പ്രശസ്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നയാളാണ് നരേന്ദ്രമോദി. അത്തരത്തിൽ 2015-ൽ പ്രധാനമന്ത്രിയുടെ ബ്രിട്ടൺ സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിക്ക് സമ്മാനിച്ചവയുടെ കൂട്ടത്തിൽ മകൈബാരി എസ്റ്റേറ്റിലെ ഈ ഐസ്ഡ് ​ഗ്രീൻ ടീയും ഉണ്ടായിരുന്നു. എഴുത്തുകളിലും മറ്റും ഈ ചായ പ്രശസ്തമാണ്. സത്യജിത് റേയുടെ സാങ്കൽപ്പിക സ്വകാര്യ അന്വേഷകനായ ഫെലൂദയുടെ ഇഷ്ടപ്പെട്ട ചായയാണിത്. ലോക പ്രശസ്തമാകാനൊരുങ്ങുകയാണ് കൊക്കകോളയുടെ ഐസ്ഡ് ​ഗ്രീൻ ടീ എന്ന് ചുരുക്കം.

Tags: Coca-Colaiced green teauxmi Group's Makaibari
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies