ബാറ്റിൽ ‘ ഓം ‘ ചിഹ്നം ; പിന്നാലെ ലോക ഹിന്ദു കോൺഗ്രസിൽ പങ്കെടുക്കാൻ തയ്യാറായി ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബാറ്റിൽ ‘ ഓം ‘ ചിഹ്നം ; പിന്നാലെ ലോക ഹിന്ദു കോൺഗ്രസിൽ പങ്കെടുക്കാൻ തയ്യാറായി ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 08:52 pm IST
Facebook
Twitter
WhatsAppTelegram

ബാങ്കോക്ക് : ലോക ഹിന്ദു കോൺഗ്രസിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ് . നേരത്തേ ലോകകപ്പിന്റെ തിരക്കുകൾ മൂലം പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് താരം അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ കേശവ് മഹാരാജ് പരിപാടിയിൽ പങ്കെടുക്കുമെന്നാണ് തായ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .

നേരത്തേ ലോകഹിന്ദു കോൺഗ്രസിന് ആശംസകൾ അറിയിച്ചും കേശവ് മഹാരാജ് രംഗത്തെത്തിയിരുന്നു. ഇത് ഒരു അവിസ്മരണീയ സംഭവമാകുമെന്നാണ് കേശവ് മഹാരാജ് പറഞ്ഞത് . ഹൈന്ദവ വിശ്വാസങ്ങളെ ചേർത്തുപ്പിടിക്കുന്ന ദക്ഷിണാഫ്രിക്കൻ താരമാണ് കേശവ് മഹാരാജ്. താരം ക്രീസിൽ പ്രാർത്ഥിക്കുന്നതും ബാറ്റിലെ ഒം ചിഹ്നവും ഏറെ ശ്രദ്ധ നേടീയിരുന്നു.

ജയസ്യ ആയത്നം ധർമ്മ” (ധർമ്മം, വിജയത്തിന്റെ വാസസ്ഥലം) എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മൂന്ന് ദിവസത്തെ ആഗോള ഇവന്റ്, വിവിധ മേഖലകളിലുള്ള ആഗോള ഹിന്ദു സമൂഹത്തിന്റെ സംഭാവനകളും ചർച്ച ചെയ്യും . വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഹിന്ദുക്കൾ പരിപാടിയിൽ ഒത്തു ചേരും . ഇന്ത്യയിൽ നിന്ന് മോഹൻ ഭാഗവത്, യോഗി ആദിത്യനാഥ് , മാതാ അമൃതാനന്ദമയി എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

Tags: KESHAV MAHARAJWorld hindu Congress
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies