നിങ്ങളുടെ ഹിറ്റ്മാന്‍ വീണ്ടും ചിരിക്കും..! മകള്‍ സമൈറയുടെ ഉറപ്പ്, വൈറലായി മധുരമൂറും വീഡിയോ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിങ്ങളുടെ ഹിറ്റ്മാന്‍ വീണ്ടും ചിരിക്കും..! മകള്‍ സമൈറയുടെ ഉറപ്പ്, വൈറലായി മധുരമൂറും വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 08:11 am IST
FacebookTwitterWhatsAppTelegram

ലോകകപ്പ് പരാജയത്തിന് പിന്നാലെ രോഹിത് ശര്‍മ്മയെ മാദ്ധ്യമങ്ങള്‍ക്ക് മുന്നിലോ സോഷ്യല്‍ മീഡിയയിലോ കണ്ടിട്ടില്ല. പൊതുയിടങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്, പരാജയവുമായി രോഹിത്തിന് ഇതുവരെ പൊരുത്തപ്പെടാനായില്ല എന്ന കാര്യമാണ്. ലോകകപ്പ് ഫൈനലിലേ തോല്‍വിക്ക് പിന്നാലെ കണ്ണീരണിഞ്ഞാണ് നായകന്‍ കളം വിട്ടത്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ പഴയൊരു വീഡിയോ വീണ്ടും വൈറലാവുകയാണ്. രോഹിത് ശര്‍മ്മയുടെ മകള്‍ സമൈറ പിതാവ് വീണ്ടും ചിരിക്കുമെന്ന് പറയുന്നതാണ് വീഡിയോയില്‍. ഈ വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത് രോഹിത്തിന് കൊവിഡ് ബാധിതനായിരുന്നപ്പോഴുള്ള നാളുകളിലാണ്. അദ്ദേഹം ഒരു മാസത്തിനുള്ള വീണ്ടും ചിരിക്കുമെന്നാണ് മകള്‍ വീഡിയോയില്‍ പറയുന്നത്.ലോകകപ്പ് ഫൈനലിന് പിന്നാലെയാണ് ഈ വീഡിയോ വീണ്ടും വൈറലാകുന്നത്.

അദ്ദേഹം റൂമിലാണ്, ഇപ്പോള്‍ അദ്ദേഹം പോസ്റ്റീവാണ്. ഒരു മാസത്തിനകം അദ്ദേഹം വീണ്ടും പുഞ്ചിരിക്കും- എന്നാണ് സമൈറ പറയുന്നത്. അമ്മ ഋത്വിക സമീപത്തുകൂടി നടന്നുപോകുന്നതും വീഡിയോയില്‍ കാണാം.

The way she answered 🥹❤

Samaira said : He is in a room, he is almost positive & within one month he will laugh again.@ImRo45 pic.twitter.com/yt3iSQa6MP

— 46thcenturywhenRohit (@RohitCharan_45) November 23, 2023

“>

 

Tags: Viral Videorohit sharmadaughterSamaira
ShareTweetSendShare

More News from this section

മൊണാക്കോ ഗ്രാന്‍ഡ് പ്രീയില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ മെഴ്സിഡസ് താരം കിമി അന്റോണെല്ലി; ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

സ്പിന്‍ മാന്ത്രികന്‍ മാനവ് സുതര്‍; കന്നി ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടവുമായി റെക്കോര്‍ഡിലേക്ക്

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

Latest News

പദ്ധതികൾക്കായി കേന്ദ്രം തുടർച്ചയായി ധനസഹായം നൽകുന്നു; വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ജനവാസമേഖലയിലെത്തിയ മലമ്പാമ്പിനെ പിടികൂടി പഞ്ചായത്ത് പ്രസിഡണ്ട്

കിണർ വൃത്തിയാക്കുന്നതിനിടെ തൂണ് തകർന്ന് വീണ് യുവാവ് മരിച്ചു

വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു; ഇരുമ്പുചൂലുകൊണ്ടുള്ള അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ​ഗുരുതര പരിക്ക്; പ്രതി പിടിയിൽ

ഇരയുടെ മേൽ കണ്ണുംനട്ട്: മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുന്ന ‘ലർക്ക്’; നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ.

ഷിഗല്ല പടരുന്നു; നാളെ വയനാട് സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies