പറക്കാൻ ഇനിയും വൈകിയിട്ടില്ല; പാരാമോട്ടോറിംഗുമായി 97-ാം വയസിൽ ഒരു മുത്തശ്ശി; ഇന്നത്തെ ഹീറോ ഇവരെന്ന് ആനന്ദ് മഹീന്ദ്ര- വൈറൽ വീഡിയോ ഇതാ..
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പറക്കാൻ ഇനിയും വൈകിയിട്ടില്ല; പാരാമോട്ടോറിംഗുമായി 97-ാം വയസിൽ ഒരു മുത്തശ്ശി; ഇന്നത്തെ ഹീറോ ഇവരെന്ന് ആനന്ദ് മഹീന്ദ്ര- വൈറൽ വീഡിയോ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 11:24 am IST
Facebook
Twitter
WhatsAppTelegram

പ്രായം ഒന്നിനും തടസമല്ലെന്ന് നാം കേട്ടിരിക്കും. ‘Age is just a number’ എന്ന് ഒരു സിനിമയിൽ പറഞ്ഞതുപോലെ പ്രായത്തെ തോൽപ്പിച്ച് നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ സ്വപ്‌നങ്ങൾക്ക് ചിറക് നൽകി പറന്നുയർന്ന ഒരു മുത്തശ്ശിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

ആകാശത്തേക്ക് ഒരിക്കലെങ്കിലും പറന്നുയരാൻ നമ്മൾ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? പ്രായം പലപ്പോഴും അതിനു തടസം നിൽക്കുന്നതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത്തരം ചിന്തകൾ മാറ്റി വച്ച് ഈ വീഡിയോ ഒന്ന് കാണാം. 97 വയസുള്ള മുത്തശ്ശി പാരാമോട്ടോറിംഗ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഗൈഡിന്റെ സഹായത്തോടെ വളരെ സന്തോഷത്തിലാണ് പ്രായത്തെ വെറും നമ്പറാക്കി ആ മുത്തശ്ശി ആകാശത്തിലൂടെ പറന്നുയരുന്നത്.

It’s NEVER too late to fly.
She’s my hero of the day… pic.twitter.com/qjskoIaUt3

— anand mahindra (@anandmahindra) November 23, 2023

“>

 

ഫ്‌ളൈയിംഗ് റൈനോ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് അത് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും പങ്കുവച്ചതോടെ ദൃശ്യങ്ങൾ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ” പറക്കാൻ ഇനിയും വൈകിയിട്ടില്ല, ഈ ദിവസത്തെ ഹീറോ ഇവരാണ്” എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങൾ വൈറലായതോടെ നിരവധി ആളുകളാണ് മുത്തശ്ശിയുടെ സാഹസികതയെ അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. പ്രായത്തെ തോൽപ്പിച്ച് സ്വപ്‌നങ്ങൾക്ക് ചിറകുകൾ നൽകിയ ആ മുത്തശ്ശി ഏവർക്കും പ്രചോദനമാണെന്നുള്ള തരത്തിൽ നിരവധി കമന്റുകളും വീഡിയോയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

Tags: old ladyAnanth MahindraParamotoring
Share
Tweet
SendShare

More News from this section

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ കർണാടക സ്വദേശിയെ കൊലപ്പെടുത്തി; മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയെയും മകനെയും കാണാനില്ല

Latest News

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies