ഇന്ത്യക്ക് വിശ്വസ്തനായ ഫിനിഷറെ ലഭിച്ചെന്ന് ആരാധകർ; ഫിനിഷിംഗിലെ ബാലപാഠങ്ങൾ നൽകിയത് എംഎസ്ഡിയോ? തുറന്ന് പറഞ്ഞ് റിങ്കു സിംഗ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യക്ക് വിശ്വസ്തനായ ഫിനിഷറെ ലഭിച്ചെന്ന് ആരാധകർ; ഫിനിഷിംഗിലെ ബാലപാഠങ്ങൾ നൽകിയത് എംഎസ്ഡിയോ? തുറന്ന് പറഞ്ഞ് റിങ്കു സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 10:34 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം: എം എസ് ധോണിക്ക് ശേഷം വിശ്വസ്തനായ ഒരു ഫിനിഷറെ ലഭിച്ചെന്ന് ആരാധകർ. എന്നാൽ മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ കാരണം ധോണി നൽകിയ ഉപദേശമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിങ്കു സിംഗ്. താരത്തിന്റെ ഈ സൂപ്പർ ഫിനിഷിംഗിന് ആരാധകരുടെ കയ്യടിയുമെത്തിയിരുന്നു. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ചതിന് ശേഷമായിരുന്നു എംഎസ്ഡി ചെലുത്തിയ സ്വാധീനത്തെ കുറിച്ച് റിങ്കു പറഞ്ഞത്.

എം എസ് ധോണിയുമായി സാംസരിച്ചപ്പോൾ ലഭിച്ച അനുഭവങ്ങളാണ് മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ സഹായിച്ചതെന്നാണ് താരം പറഞ്ഞത്. ഐപിഎല്ലിനിടെ മഹിഭായിയുമായി സംസാരിച്ചപ്പോൾ അവസാന ഓവറിൽ ചിന്തിക്കേണ്ടതിനെ പറ്റി പറഞ്ഞ് തന്നിരുന്നു. ടെൻഷനില്ലാതെ കളിക്കണമെന്നും സ്‌ട്രെയ്റ്റ് ഷോട്ട് കളിക്കണമെന്നുമാണ് പറഞ്ഞ് തന്നത്. അത് ഇന്നത്തെ മത്സരത്തിൽ വളരെയധികം ഗുണം തെയ്തു. -താരം പറഞ്ഞു.

തുടരെ വിക്കറ്റ് നഷ്ടപ്പെട്ട് ടീം സമ്മർദ്ദത്തിലായപ്പോൾ റിങ്കുവിന്റെ അത്മവിശ്വാസത്തോടെയുള്ള ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. അവസാന ബോളിൽ ജയിക്കാൻ ഒരു റൺസ് വേണമെന്നിരിക്കെ സീൻ അബോട്ടിനെതിരെ ലോംഗ് ഓണിലൂടെ റിങ്കു സിക്‌സർ പറത്തിയാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. എന്നാൽ സിക്‌സറിന്റെ റൺസ് താരത്തിന് അനുവദിച്ചില്ല. കാരണം, സീൻ അബോട്ട് എറിഞ്ഞ അവസാന പന്ത് നോബോളായിരുന്നു. 14 പന്തിൽ 22 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

 

Tags: ms dhonirinku singh
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies