'ഒരുപാട് പേരുടെ ശബ്ദം, യഥാർത്ഥത്തിൽ അവരോട് ആദരവ് തോന്നുകയാണ്'; മറിയക്കുട്ടിയുടെ പോരാട്ട വീര്യത്തിന് ആദരവുമായി പ‍ഞ്ചാബിൽ നിന്നൊരാൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒരുപാട് പേരുടെ ശബ്ദം, യഥാർത്ഥത്തിൽ അവരോട് ആദരവ് തോന്നുകയാണ്’; മറിയക്കുട്ടിയുടെ പോരാട്ട വീര്യത്തിന് ആദരവുമായി പ‍ഞ്ചാബിൽ നിന്നൊരാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 10:31 am IST
FacebookTwitterWhatsAppTelegram

ജീവിക്കാൻ ഒരു വഴിയുമില്ലാതെ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയ മറിയക്കുട്ടി എന്ന വയോധിക ഒരോരുത്തരുടെയും നോവാണ്. പരിചരണവും സംരക്ഷണവും നൽകി, തണലിൽ കഴിയേണ്ട കാലത്താണ് മറിയക്കുട്ടി എന്ന വൃദ്ധ മാതാവ് തെരുവിലിറങ്ങിയത്. ഇവരുടെ നിശ്ചയദാർഢ്യത്തിനും പോരാട്ടവീര്യത്തിനും ആദരമർപ്പിക്കുകയാണ് പഞ്ചാബിൽ കഴിയുന്ന വിജയ് ആന്റണി എന്ന മലയാളി.

നേരിൽ കണ്ടിട്ടില്ലാത്ത മറിയക്കുട്ടിയുടെ ശിൽപം തീർത്താണ് വിജയ് ആൻ്റണി ആദരമർപ്പിക്കുന്നത്. പഞ്ചാബിന്റെ തലസ്ഥാനമായ ഛത്തീ​ഗഡിലെ ഫ്ലാറ്റിലാണ് ചാലക്കുടിക്കാരൻ ഈ ശിൽപം ഒരുക്കിയിരിക്കുന്നത്. നിരവധി വയോധികർക്ക് വേണ്ടി സംസാരിക്കാൻ കാണിച്ച ധൈര്യം. യഥാർത്ഥത്തിൽ അവരോട് ആദരവ് തോന്നുകയാണെന്ന് വിജയ് പറയുന്നു. ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ തെരുവിലിറങ്ങി നടത്തിയ സമരത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ശിൽപം നിർമ്മിച്ചത്. വ്യാജവാർത്തയോട് പോരാടിയ ധീരതയ്‌ക്കുള്ള ആദരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഛണീ​ഗഡിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് വിജയ് ആന്റണി. ഇതിന് മുൻപും വിജയ് ആന്റണി കളിമണ്ണിൽ ശിൽപങ്ങൾ തീർത്തിട്ടുണ്ട്. സിനിമയും കലാരൂപവും എല്ലാം നിർമ്മിച്ചവയിൽ ഉൾപ്പെടുന്നു. വാർത്തകളിൽ മാത്രം കണ്ടും കേട്ടും അറിഞ്ഞ മറിയക്കുട്ടിയുടെ ശിൽപം സാമൂഹികമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിജയ് ആന്റണിക്ക് അഭിനന്ദന പ്രവാഹമാണ്.

Tags: Vijay AntonyMARIYAKUTTY
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies