'ഇന്നോ ഇന്നലെയോ തുടങ്ങിയ പണിയല്ല'; അഭിരാമി സുരേഷിന് പണി കൊടുത്ത് പച്ചമാങ്ങ രസം; മിക്‌സി പൊട്ടിത്തെറിച്ച് താരത്തിന് പരിക്ക്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇന്നോ ഇന്നലെയോ തുടങ്ങിയ പണിയല്ല’; അഭിരാമി സുരേഷിന് പണി കൊടുത്ത് പച്ചമാങ്ങ രസം; മിക്‌സി പൊട്ടിത്തെറിച്ച് താരത്തിന് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 12:47 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ ഇഷ്ട ഗായികമാരാണ് സഹോദരികളായ അമൃത സുരേഷും, അഭിരാമി സുരേഷും. താരങ്ങൾ പങ്കുവയ്‌ക്കുന്ന വീഡിയോകൾ നിമിഷ നേരങ്ങൾ കൊണ്ടാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. പാട്ടുകൾ പാടുന്നതിനുപുറമെ അഭിരാമി പാചക ലോകത്തേക്കും കടന്നു വന്നത് ഇതിനോടകം തന്നെ വൈറലായിരുന്നു. പാചകം ഏറ്റെടുത്ത അഭിരാമിക്ക് പച്ചമാങ്ങാ രസം എട്ടിന്റെ പണിയാണ് ഇപ്പോൾ കൊടുത്തിരിക്കുന്നത്.

പച്ചമാങ്ങാ രസം ഉണ്ടാക്കുന്നതിന്റെ പാചക വീഡിയോ ചിത്രീകരണത്തിനിടെ മിക്‌സി പൊട്ടിത്തെറിച്ച് അഭിരാമി സുരേഷിന് പരിക്കേറ്റ വാർത്തകളാണ് പുറത്തു വരുന്നത്. മിക്‌സി പൊട്ടിത്തെറിച്ചതോടെ അതിലുണ്ടായിരുന്ന ബ്ലേഡ് കയ്യിൽ തട്ടി താരത്തിന്റെ വലത് കൈയ്യിലെ അഞ്ച് വിരലുകളും മുറിയുകയായിരുന്നു. ഇക്കാര്യം അഭിരാമി തന്നെയാണ് സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്.

ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുന്നതിനായി ഒരു പാചക വീഡിയോ ചിത്രീകരിക്കുകയായിരുന്നു താരം. വേവിച്ച പച്ചമാങ്ങ മിക്‌സിയിലിട്ട് അരക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മിക്‌സി പൊട്ടിത്തെറിച്ചത്. കുറച്ച് സമയത്തേക്ക് എന്താണ് ഉണ്ടായതെന്ന് മനസിലായില്ല. തലക്കറങ്ങുന്നത് പോലെയും ഛർദ്ദിക്കാൻ വരുന്നതു പോലെയും തോന്നി. വിരലുകളെല്ലാം മരവിച്ചിരുന്നെന്നും അഭിരാമി പറഞ്ഞു. താൻ കുക്കിംഗ് ഇന്നോ ഇന്നലെയോ ചെയ്യാൻ തുടങ്ങിയതല്ലെന്നും എന്നാൽ ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നും വിശ്രമത്തിന് ശേഷം താൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും അഭിരാമി അറിയിച്ചു.

Tags: SUBAbirami SureshMixi Exploides
Share
Tweet
SendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies