ഭഗവാന്റെ രൂപത്തിൽ വന്ന എഴുത്ത്; എഴുതിയ വ്യക്തിയെ എനിക്ക് അറിയില്ല; ഓർമ്മകൾ പങ്കുവെച്ച് നവ്യനായർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഭഗവാന്റെ രൂപത്തിൽ വന്ന എഴുത്ത്; എഴുതിയ വ്യക്തിയെ എനിക്ക് അറിയില്ല; ഓർമ്മകൾ പങ്കുവെച്ച് നവ്യനായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 06:34 pm IST
FacebookTwitterWhatsAppTelegram

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്നുവന്ന നടിയാണ് നവ്യനായർ. അഭിനയിച്ച ഒട്ടനവധി കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസിൽ ഇടംപിടിക്കാൻ താരത്തിന് സാധിച്ചു. സിനിമയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് കലാതിലകം പട്ടം നഷ്ടപ്പെട്ട് കരയുന്ന നവ്യനായരുടെ വീഡിയോ വളരെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ആ സന്ദർഭത്തെ കുറിച്ച് മനസ് തുറക്കുകയാണ് നവ്യ.

പ്രായത്തിന്റെ പക്വതയില്ലായ്മ കൊണ്ടാണ് താൻ അന്ന് അങ്ങനെയൊക്കെ കരഞ്ഞുകൊണ്ട് പറഞ്ഞത്. ആ സമയത്തുള്ള എന്റെ പ്രതികരണവും ചിത്രവുമെല്ലാം ഏവരും ചർച്ച ചെയ്തിരുന്നു. പത്താം ക്ലാസ് പരീക്ഷയ്‌ക്ക് പഠിക്കാൻ പോലുമാവാതെ വിഷമിച്ച സമയത്താണ് പാലക്കാട് നിന്ന് തനിക്കൊരു കത്ത് വന്നത്. ആശ്വാസമായ വാക്കുകൾ. എഴുതിയയാളെ എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഭഗവാന്റെ രൂപത്തിൽ വന്നൊരു കത്തായിരുന്നു അത്.

മോളുടെ കരഞ്ഞുകൊണ്ടുള്ള ഫോട്ടോ പത്രത്തിൽ കണ്ടിരുന്നു. അതിൽ നിന്ന് ഒരു കാര്യം മനസിലായി. മഞ്ജു വാര്യർക്കും സംയുക്ത വർമയ്‌ക്കുമൊപ്പം ഇരിക്കാൻ പാകത്തിനൊരു നടിയായി നീ മാറും. ആ കത്ത് കിട്ടിയില്ലായിരുന്നെങ്കിൽ നന്നായി പഠിച്ചിരുന്ന തനിക്ക് പത്താം ക്ലാസിൽ മോശം മാർക്ക് കിട്ടുമായിരുന്നേനെയെന്നും നവ്യനായർ പറഞ്ഞു.

Tags: actressNavya NairSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies