സർക്കാരിന് എത്രത്തോളം കുനിയാമെന്നതിന്റെ ഉദാഹരണമാണ് മുസ്ലീം സംവരണം ; തെലങ്കാനയിൽ അധികാരത്തിലേറിയാൽ സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാരിന് എത്രത്തോളം കുനിയാമെന്നതിന്റെ ഉദാഹരണമാണ് മുസ്ലീം സംവരണം ; തെലങ്കാനയിൽ അധികാരത്തിലേറിയാൽ സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 09:53 pm IST
Facebook
Twitter
WhatsAppTelegram

നിസാമാബാദ് : തെലങ്കാനയിൽ ബിജെപി അധികാരത്തിലേറിയാൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ . നിസാമാബാദിൽ റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം .

ഞങ്ങൾ ഒരുപാട് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കുമെന്നതാണ് അതിലൊന്ന്. മുസ്ലീം സംവരണം അവസാനിപ്പിച്ച് എസ്‌സി, എസ്ടി, ഒബിസി എന്നിവർക്ക് സംവരണം നൽകും. മാഡിഗ സമുദായത്തിന് ഉയർന്ന സംവരണവും ഞങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുസ്ലീം സംവരണം എന്നത് ഭരണഘടനാ വിരുദ്ധമാണ് . ഇത് ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കരുത്.സംസ്ഥാനത്തെ പാവപ്പെട്ട സ്ത്രീകൾക്ക് ഒരു വർഷത്തിനുള്ളിൽ നാല് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്നും – അമിത് ഷാ പറഞ്ഞു

ആസിഫാബാദിലും വെമുലവാഡയിലും ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ച് നടത്തിയ റാലിയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തു. സ്വന്തം താൽപര്യങ്ങൾ നിറവേറ്റാൻ ഒരു സർക്കാരിന് എത്രത്തോളം കുനിയാമെന്നതിന്റെ ഉദാഹരണമാണ് മുസ്ലീം സംവരണം. ബിജെപി ജയിച്ചാൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി തെലങ്കാനയിലെ ജനങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്യുന്നു. ബിജെപി മുസ്ലീം സംവരണം അവസാനിപ്പിച്ച് എസ്‌സി / എസ്ടി ക്ഷേമത്തിനായി നാല് ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും, അതിനായി പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും യോഗി പറഞ്ഞു.

Tags: Amith shaThelangana
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies