ഇതിന് മുൻപ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും കാണിക്കാത്ത ധൈര്യം; നരേന്ദ്രമോദി ആത്മ നിർഭർ ഭാരതത്തിന്റെ പ്രോത്സാഹനം, പ്രതിരോധ മേഖലയുടെ കരുത്ത്: വി.കെ സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതിന് മുൻപ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും കാണിക്കാത്ത ധൈര്യം; നരേന്ദ്രമോദി ആത്മ നിർഭർ ഭാരതത്തിന്റെ പ്രോത്സാഹനം, പ്രതിരോധ മേഖലയുടെ കരുത്ത്: വി.കെ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 06:34 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര നടത്തിയത് പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്ന് കേന്ദ്രമന്ത്രി വികെ. സിംഗ്. പ്രധാനമന്ത്രിയുടെ ധീരവും പ്രചോദനാത്മകവുമായ പ്രവൃത്തി മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുദ്ധവിമാനം പറത്തുന്നതെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

” ഇതിനു മുമ്പ് മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിയും യുദ്ധവിമാനങ്ങൾ പറത്തിയിട്ടില്ല. ഇതിൽ നാം ഏവരും അഭിമാനിക്കണം. പ്രധാനമന്ത്രിയുടെ ധീരവും പ്രചോദനാത്മകവുമായ പ്രവൃത്തി മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് പ്രതിരോധ മേഖലയിലെ ഒരു പുത്തൻ ചുവടുവയ്പ്പ് കൂടിയാകുന്നു. ഞങ്ങൾ എല്ലാവരും പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യുന്നു”- വികെ സിംഗ് പറഞ്ഞു.

പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകരാനായി തേജസിനെ വ്യോമസേന യുദ്ധവിമാനങ്ങളുടെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. ആകാശമാർഗം ശത്രുവിനെ പ്രതിരോധിക്കാൻ തേജസ് സഹായകമാകും. സേനയിൽ ഉടൻ തന്നെ യുദ്ധവിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആത്മനിർഭർ ഭാരതത്തിനായി യുദ്ധവിമാനങ്ങളുടെ നിർമ്മാണം, രൂപകല്പന തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, ഫ്‌ളൈറ്റ് ടെസ്റ്റ് ക്രൂ എന്നിവരെ അദ്ദേഹം അഭിനന്ദിക്കുകയും അവരുടെ കഴിവുകളിൽ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയർനോട്ടിക്‌സാണ് തേജസ് നിർമ്മിക്കുന്നത്. 2001 മുൽ ഇതുവരെ 50-ലധികം തേജസ് യുദ്ധവിമാനങ്ങളാണ് എച്ച്എഎൽ വ്യോമസേനയ്‌ക്കായി നിർമ്മിച്ച് നൽകിയത്. ഇതിനുപുറമെ 97 പുതിയ തേജസ് യുദ്ധവിമാനങ്ങൾ നിർമ്മിക്കാനും പദ്ധതി ഒരുങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയ, അർജന്റീന, ശ്രീലങ്ക, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും തേജസ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

Tags: thejasvk singhpm modiFEATURED2
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies