ഗോവ രാജ്ഭവൻ സന്ദർശിച്ച് മാളികപ്പുറം ടീം; ചിത്രങ്ങൾ പങ്കുവച്ച് അഭിലാഷ് പിള്ള
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഗോവ രാജ്ഭവൻ സന്ദർശിച്ച് മാളികപ്പുറം ടീം; ചിത്രങ്ങൾ പങ്കുവച്ച് അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 04:54 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ​ഗോവ രാജ്ഭവൻ സന്ദർശിച്ച് മാളികപ്പുറം ടീം. ഗവർണർ ശ്രീധരൻ പിള്ളയുടെ ക്ഷണപ്രകാരമാണ് മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംഘവും ​ഗോവ രാജ്ഭവനിൽ എത്തിയത്. രാജ്ഭവൻ സന്ദർശിക്കുന്ന ചിത്രങ്ങളും അഭിലാഷ് പിള്ള സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഗോവ രാജ്ഭവനിൽ ഗവർണർ ശ്രീധരൻ പിള്ള സാറിനൊപ്പം എന്ന കുറിപ്പോട് കൂടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം ​ഗോവൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ഹൗസ് ഫുളായി മാളികപ്പുറം തിളങ്ങിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഐ എഫ് എഫ് ഐയിൽ ചിത്രം പ്രദർശിപ്പിച്ചത്. സിനിമയുടെ പ്രദർശനം കണ്ടിറങ്ങിയവർ മികച്ച പ്രതികരണമാണ് പങ്കുവെച്ചത്. ഐ എഫ് എഫ് ഐയിലെ പ്രദർശന വേളയിൽ ചിത്രത്തിന്റെ നായകൻ ഉണ്ണിമുകുന്ദൻ, തിരക്കഥാകൃത്ത് അഭിലാഷ്പിള്ള തുടങ്ങിയവരും മാളികപ്പുറം കാണാൻ എത്തിയിരുന്നു. ഇതിന് ശേഷമാണ് രാജ്ഭവൻ സന്ദർശിച്ചത്.

ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ മലയാള സിനിമകളിൽ ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു മാളികപ്പുറം. കേരളത്തിലെ തിയേറ്ററുകളിൽ വൻ വിജയം ചിത്രം കരസ്ഥമാക്കിയിരുന്നു. ഉണ്ണിമുകുന്ദന്റെ വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കിയ സിനിമ ഇരുകെെയ്യും നീട്ടിയാണ് ജനങ്ങൾ സ്വീകരിച്ചത്. ബാലതാരമായ ദേവനന്ദയായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കെെകാര്യം ചെയ്തത്.

Tags: UNNIMUKUNDANMalikappuramAbhilash Pillai
Share
Tweet
SendShare

More News from this section

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

Latest News

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies