ലോകകപ്പിൽ ഇന്ത്യ പങ്കെടുക്കും; ഇന്ത്യൻ ഫുട്‌ബോളിന് പ്രശംസയുമായി ഒലിവർ കാൻ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പിൽ ഇന്ത്യ പങ്കെടുക്കും; ഇന്ത്യൻ ഫുട്‌ബോളിന് പ്രശംസയുമായി ഒലിവർ കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 11:03 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ഫുട്ബോളിനെ പ്രശംസിച്ച് ജർമ്മൻ ഇതിഹാസ ഗോൾകീപ്പർ ഒലിവർ കാൻ. ഫുട്‌ബോളിൽ ഇന്ത്യയ്‌ക്ക് മികച്ച സാധ്യതകളുണ്ട്. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യൻ ഫുട്‌ബോൾ വലിയ ശക്തിയായി മാറും. രാജ്യത്തെ ജനങ്ങളുടെ സ്വപ്‌നമായ ലോകകപ്പിൽ ഇന്ത്യ പങ്കെടുക്കുമെന്നും ഒലിവർ ഖാൻ പറഞ്ഞു. മുംബൈയിലെ ജിഡി സോമാനി സ്‌കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുമായി സംവദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫുട്‌ബോളിലെ ഇന്ത്യയുടെ സാധ്യതകൾ അനന്തമാണ്. ഇവിടുത്തെ ജനങ്ങൾക്ക് ഫുട്‌ബോളിനോടുള്ള സ്‌നേഹവും ആരാധനയും അവിശ്വസനീയമാണ്. ഇന്ത്യയുടെ സമ്പന്നമായ കായിക സംസ്‌കാരവും മനോഹരമായ കളിയും സമന്വയിപ്പിച്ച് ഫുട്ബോളിലേക്ക് സ്വന്തം പാത വെട്ടിത്തെളിക്കാനുള്ള സമയമാണിത്. ആഗോള വേദിയിൽ ഉടൻ തന്നെ ഇന്ത്യയൊരു വൻശക്തിയായി മാറുമെന്നും ലോകകപ്പിൽ മത്സരിക്കുമെന്നും ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. – ഒലിവർ കാൻ പറഞ്ഞു.

രാജ്യത്തെ യുവാക്കൾ ആരാധിക്കുന്ന മെസിയും നെയ്മറും റൊണാൾഡോയുമെല്ലാം മികച്ച താരങ്ങളാണ്. അവരെ റോൾമോഡൽ ആക്കുന്നതിൽ തെറ്റില്ല. പക്ഷേ ഇവിടെയുള്ള യുവാക്കൾ ഇപ്പോൾ ഇന്ത്യന് ഫുട്‌ബോളിന്റെ വളർച്ചയ്‌ക്കായി പ്രയത്‌നിക്കുകയാണ് വേണ്ടത്. മികച്ച കളിക്കാരെയും റോൾ മോഡലുകളെയും എന്തുകൊണ്ടാണ് ഇന്ത്യ സൃഷ്ടിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

Tags: INDIAN FOOTBALLWORLD CUPoliver khan
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies