ആയിരക്കണക്കിന് പി. എസ്. സി ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി; അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആയിരക്കണക്കിന് പി. എസ്. സി ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി; അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 11:29 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പി. എസ്. സി എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി സർക്കാരിന്റെ പുതിയ നീക്കം. കിഫ്ബി ഫണ്ടിൽ നിന്നും നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉയരം കുറഞ്ഞതിന്റെ പേരിൽ സ്‌കൂളുകളിൽ അദ്ധ്യാപക തസ്തികകൾ വെട്ടി കുറച്ചു. ഈ വർഷത്തെ സർക്കാർ സ്‌കൂളുകളിലെ നിയമനത്തെയാണ് ഇത് ബാധിക്കുക.

കേരള വിദ്യാഭ്യാസ ചട്ടപ്രകാരം നിലവിൽ 3.7 മീറ്റർ ഉയരമാണ് സ്‌കൂൾ കെട്ടിടങ്ങൾക്ക് വേണ്ടത്. ക്ലാസ് മുറികളിലെ വായു സഞ്ചാരം, ചൂടിന്റെ ക്രമീകരണം എന്നിവ കണക്കിലെടുത്താണ് ഈ അളവ്. എന്നാൽ കിഫ്ബി വഴി നിർമ്മിച്ച കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയിൽ അത് 10 സെന്റീമീറ്റർ വരെ കുറഞ്ഞതായി കണ്ടെത്തി. ഇതോടെയാണ് അധികാരികൾ അദ്ധ്യാപക തസ്തികകൾ കുറച്ചത്. നിലത്ത് ടൈൽ പാകിയതും മുറികളിലെ മറ്റു ക്രമീകരണങ്ങളും കാരണവുമാണ് അളവിലെ വ്യത്യാസത്തിന് കാരണമെന്ന് സ്‌കൂൾ അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിഷേധം കനത്തതോടെ 2022 നവംബർ 16-ന് ശേഷം നിർമിച്ച കെട്ടിടങ്ങൾക്ക് ഇളവ് നൽകിയെങ്കിലും അത് നിലവിലെ തസ്തികകൾക്ക് മാത്രമേ ബാധകമാവു. പുതിയ അദ്ധ്യാപക നിയമനങ്ങൾ നടത്താൻ ഈ ഇളവ് വഴി കഴിയില്ല.

സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്, അദ്ധ്യയനവർഷം ആരംഭിച്ച് ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണം എന്നിവയാണ് അദ്ധ്യാപക തസ്തിക നിർണയത്തിന് സർക്കാർ പരിഗണിക്കുന്നത്.

Tags: educationTeacherskerala school
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies