അച്ഛന്റെ രീതികൾ വേറെ എന്റേത് വേറെ; അതുകൊണ്ടാണ് 'സൂര്യ' എന്നുമാത്രം പേര് കൊടുത്തത്; പിതാവിന്റെ പേരിൽ കിട്ടുന്ന പ്രശസ്തി എനിക്ക് വേണ്ട
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അച്ഛന്റെ രീതികൾ വേറെ എന്റേത് വേറെ; അതുകൊണ്ടാണ് ‘സൂര്യ’ എന്നുമാത്രം പേര് കൊടുത്തത്; പിതാവിന്റെ പേരിൽ കിട്ടുന്ന പ്രശസ്തി എനിക്ക് വേണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 06:37 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ സിനിമയിൽ താരപുത്രൻമാർ അരങ്ങേറ്റം കുറിക്കുന്ന കാലമാണിത്. ഇക്കൂട്ടത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ മകൻ സൂര്യയുമുണ്ട്. നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ സൂര്യ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആദ്യ ചിത്രങ്ങൾ പിതാവിനൊപ്പമായിരുന്നു സൂര്യ അഭിനയിച്ചത്. ഇപ്പോഴിതാ പ്രശസ്ത സ്റ്റണ്ട് സംവിധായകൻ അനൽ അരസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നായകനായി ചുവടുവെക്കാൻ ഒരുങ്ങുകയാണ് താരപുത്രൻ.

ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ശേഷം സൂര്യ മാദ്ധ്യമങ്ങളുമായി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നായകനായി അഭിനയിക്കുന്നതിനെ കുറിച്ച് പിതാവിന്റെ പ്രതികരണം എന്തായിരുന്നു എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം.

‘ അച്ഛന്റെ രീതികൾ വേറെ എന്റെ രീതികൾ വേറെ, അതുകൊണ്ടാണ് ഞാൻ നായകനാകുന്ന പുതിയ ചിത്രത്തിൽ എന്റെ പേര് സൂര്യ എന്ന് മാത്രമായി നൽകിയത്. എനിക്ക് വേണമെങ്കിൽ സൂര്യ വിജയ് സേതുപതി എന്ന് ചേർക്കാം.. അച്ഛന്റെ പേരിൽ കിട്ടുന്ന പ്രശസ്തി തനിക്ക് ആവശ്യമില്ലെന്നായിരുന്നു സൂര്യ പ്രതികരിച്ചത്’.

അച്ഛനും അമ്മയ്‌ക്കും ഒരുപാട് സന്തോഷമായി. എന്നാൽ ഞാൻ സിനിമയുടെ വിശേഷങ്ങളൊന്നും അദ്ദേഹവുമായി പങ്കുവെച്ചിരുന്നില്ല. അദ്ദേഹത്തെ വിളിച്ച് എനിക്ക് ചെറുതായി പേടി തോന്നുന്നു എന്ന് മാത്രം പറഞ്ഞു. അതൊന്നും സാരമില്ല എന്തുവന്നാലും ധൈര്യമായി ചെയ്യൂ എന്നായിരുന്നു വിജയ് സേതുപതിയുടെ വാക്കുകളെന്നും സൂര്യ പറഞ്ഞു.

ഫീനിക്‌സ് വീഴൻ എന്നാണ് സൂര്യ നായകനായി എത്തുന്ന ആദ്യ ചിത്രത്തിന്റെ പേര്. പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രം ഒരു ആക്ഷൻ ഡ്രാമയായിരിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നും ചിത്രത്തിന്റെ സംവിധായകൻ അനൽ അരസു പറഞ്ഞു. ചെന്നൈ തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Tags: Suryavijay sethupathiSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies