നൂറ്റാണ്ടുകൾക്ക് മുൻപ് ഭൂകമ്പം നാശം വിതച്ച പ്രംബനൻ ക്ഷേത്രം പുനർജ്ജനിക്കുന്നു; 240 സമുച്ചയങ്ങളുള്ള പുനർ നിർമ്മാണം യുനസ്കോ മാനദണ്ഡ പ്രകാരം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നൂറ്റാണ്ടുകൾക്ക് മുൻപ് ഭൂകമ്പം നാശം വിതച്ച പ്രംബനൻ ക്ഷേത്രം പുനർജ്ജനിക്കുന്നു; 240 സമുച്ചയങ്ങളുള്ള പുനർ നിർമ്മാണം യുനസ്കോ മാനദണ്ഡ പ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 12:27 pm IST
FacebookTwitterWhatsAppTelegram

ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ യോഗ്യക്കാർത്ത നഗരം ബഹുസ്വരതയുടെ ശ്രദ്ധേയമായ ഉദാഹരണമാണ്. വ്യത്യസ്ത സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ആരാധനാലയങ്ങൾ ഒരുമിച്ച് നിലനിൽക്കുന്ന പുണ്യഭൂമിയാണിത്. അതിനാൽ തന്നെ ധാരാളം വിനോദസഞ്ചാരികൾ ഇങ്ങോട്ട് ഒഴുകിയെത്താറുണ്ട്.

ഹിന്ദു മതത്തിനും സനാതന സംസ്കാരത്തിനും ഇന്ത്യോനേഷ്യയിൽ ആഴത്തിൽ വേരോട്ടമുണ്ട്. ഭാരതത്തിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്തോനേഷ്യയിൽ എത്തിയ ഹിന്ദുക്കൾ നിരവധി ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും അവിടെ ആരംഭിച്ചു. ഇതിൽ പ്രധാനമാണ് ഭൂകമ്പത്തിൽ പൂർണ്ണമായി തകർന്ന 240 ക്ഷേത്രങ്ങളുടെ സമുച്ചയമായ യോ​ഗ്യക്കാർത്തയിലെ പ്രംബനൻ ക്ഷേത്രം. ഈ പുണ്യഭൂമിയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളിടെ ഭാ​ഗമായി ഇതുവരെ 22 ക്ഷേത്രങ്ങളാണ് പുനഃസ്ഥാപിച്ചത്. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുന്നതിനാൽ യുനെസ്‌കോയുടെ മാനദണ്ഡങ്ങൾക്കനുസൃതമായാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. 25 ശതമാനത്തിലധികം പുതിയ കല്ലുകൾ പുനരുദ്ധാരണത്തിന് ഉപയോഗിക്കാൻ മാനദണ്ഡങ്ങൾ അനുവദിക്കാത്തതിനാലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയമെടുക്കുന്നതെന്ന് വിദഗ്ധർ പറഞ്ഞു.

ഭൂകമ്പത്തിൽ തകർന്നു പോയെങ്കിലും സമുച്ചയത്തിലെ ശിവക്ഷേത്രത്തിന് പുറത്ത് എല്ലാ ദിവസവും പതിവ് പൂജകൾ അർപ്പിക്കുന്നതായി ക്ഷേത്രം പൂജാരി വാർത്ത ഏജൻസിയോട് പറഞ്ഞു, “ഞാൻ ദിവസവും മൂന്ന് തവണ ഈ പൂജ നടത്തുന്നു. രാവിലെ 8 മണിക്ക്, തുടർന്ന് ഉച്ചയ്‌ക്ക് 12 മണിക്ക്, തുടർന്ന് വൈകുന്നേരം 4 മണിക്ക്…രാവിലെ ഇത് ‘സൂര്യ പൂജ’യാണ്, രണ്ടാമത്തേത് ‘റെയ്‌ന പൂജ’, മൂന്നാമത്തേത് സൂര്യാസ്തമയ സമയത്താണ്.

ക്ഷേത്ര സമൂച്ചത്തിന്റെ ഉൾപ്പെടുന്ന “പർമ്മാനന്ദ ക്ഷേത്രം 9-ആം നൂറ്റാണ്ടിലാണ് നിർമ്മിച്ചതെന്ന് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ​ഗൈഡ് പറഞ്ഞു . ഭൂകമ്പങ്ങളും അഗ്നി​പർവ്വത സ്ഫോടനങ്ങളും കാരണം  ഭൂരിഭാഗവും നശിച്ചു. ഇതുവരെ 22 ക്ഷേത്രങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. ചിത്രങ്ങളില്ലാത്തതിനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടായിരുന്നു, അവശേഷിപ്പുകളിൽ നിന്നും ലഭിക്കുന്ന ഓരോ കല്ലും അത്രയേറെ പരിശോധനകൾ നടത്തിയ ശേഷമാണ് യോജിപ്പിക്കുന്നത്. ഇന്ത്യയും ഇന്തോനേഷ്യയും ശക്തമായ ബന്ധം ഊട്ടി ഉറപ്പിക്കുന്നതാണ് ഈ ക്ഷേത്രം. ഇന്ത്യയിൽ നിന്നും നിരവധി ഹിന്ദുക്കൾ ഇവിടെ വരാറുണ്ടെന്നും ടൂറിസ്റ്റ് ഗൈഡ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമായി കണക്കാക്കപ്പെടുന്ന പ്രശസ്തമായ ബോറോബുദൂർ ബുദ്ധക്ഷേത്രം യോഗ്യകാർത്ത നഗരത്തിലുണ്ട്. ആറ് വ്യത്യസ്ത സ്ഥാനങ്ങളിലായി സ്ഥാപിച്ച 500 ബുദ്ധ പ്രതിമകളാണ് ഇവിടത്തെ പ്രധാന ആകർഷണം. ബോറോബുദൂർ ബുദ്ധക്ഷേത്രത്തിന് ഏകദേശം 1200 വർഷം പഴക്കമുള്ളതായാണ് ചരിത്ര രേഖകൾ വ്യക്താമാക്കുന്നത്.

Tags: INDONESIA22 templesPrambanan complexprambanaRestore
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies