ഗിരിനിരകൾ കാക്കാൻ ഹവിറ്റ്സർ പീരങ്കികളെത്തുന്നു; 200 പുതിയ ഹവിറ്റ്സറിന് കരാർ നൽകും
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗിരിനിരകൾ കാക്കാൻ ഹവിറ്റ്സർ പീരങ്കികളെത്തുന്നു; 200 പുതിയ ഹവിറ്റ്സറിന് കരാർ നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 07:58 pm IST
FacebookTwitterWhatsAppTelegram

മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഹവിറ്റ്സർ പീരങ്കികൾക്ക് കരാർ നൽകി സൈന്യം. 200 പുതിയ ഹവിറ്റ്സർ പീരങ്കികൾക്കാണ് പുതിയ കരാർ. 105 എംഎം വ്യാസമുള്ള 37 ഫീൽഡ് ഗണ്ണുകൾ പീരങ്കിയിൽ ഘടിപ്പിച്ചിട്ടുണ്ടാകും. 3,000 കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം വൈകാതെ അനുമതി നൽകുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.

ഇതിനുപുറമേ 400 പുതിയ ആർട്ടിലറി ഗൺ സിസ്റ്റം Towed Artillery Gun Systems (TAGS)വാങ്ങുന്നതിനുള്ള കരാറും പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. വരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലിൽ ഇക്കാര്യം ചർച്ചയാകും.

കഴിഞ്ഞ പത്ത് വർഷത്തിനിടെ 155 എംഎം ഹവിറ്റ്സർ പീരങ്കികൾക്കായി നാല് കരാറുകളാണ് നൽകിയിട്ടുള്ളത്. ഇവയിൽ ധനുഷ്, ഷാരങ്ക്, അൾട്രാ ലൈറ്റ് ഹവിറ്റ്സർ, കെ-9 വജ്ര സെൽഫ് പ്രൊപ്പൽഡ് ഗൺസ് തുടങ്ങിയവ ഉൾപ്പടുന്നു. ബോഫോഴ്സ് ഗണ്ണുകളെ പരിഷ്കരിച്ചതാണ് ധനുഷ് തോക്കുകൾ. കുഴലിന്റെ വ്യാസം 130 എംഎമ്മിൽ നിന്ന് 155 എംഎമ്മിലേക്ക് ഉയർത്തിയാണ് ഷാരങ്ക് നിർമ്മിച്ചിരിക്കുന്നത്.

ചൈനീസ് അതിർത്തിയിലുള്ള നിയന്ത്രണരേഖയിൽ ഉൾപ്പടെ ഉയരം കൂടിയ മേഖലകളിൽ ഇത് ഇന്ത്യൻ സേനയ്‌ക്ക് കരുത്താകാൻ ഹവിറ്റ്സർ പീരങ്കികൾക്ക് സാധിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ സഹായത്താൽ പീരങ്കികൾ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പ്രതിരോധ മന്ത്രാലയം.

Tags: howitzer
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies