ഇനി അൽപം പരീക്ഷണം, അതും വൈദ്യുതിയിൽ! ഡീസൽ ബസുകളെ മാറ്റിയെടുക്കാൻ 20 ലക്ഷം രൂപ വരെ ചെലവിടാം; കെഎസ്ആർടിസിയുടെ പുതിയ കടുംകൈ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി അൽപം പരീക്ഷണം, അതും വൈദ്യുതിയിൽ! ഡീസൽ ബസുകളെ മാറ്റിയെടുക്കാൻ 20 ലക്ഷം രൂപ വരെ ചെലവിടാം; കെഎസ്ആർടിസിയുടെ പുതിയ കടുംകൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 12:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പുതിയ കടുംകൈയ്‌ക്കൊരുങ്ങി കെഎസ്ആർടിസി. സിഎൻജി ലാഭകരമല്ലെന്ന് കണ്ടതോടെ ഡീസൽ ബസുകളെ വൈദ്യുതിയിലേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ഒരു ബസിനായി 20 ലക്ഷം രൂപ വരെ ചെലവിടാൻ കെഎസ്ആർടിസി തയ്യാറാണ്.

പത്ത് വർഷം പഴക്കമുള്ള ബസുകളാണ് ആദ്യഘട്ടത്തിൽ ഇ-വാഹനങ്ങളാക്കുക. 1000 ബസുകളെങ്കിലും മാറ്റി ഇന്ധനച്ചെലവ് കുറയ്‌ക്കാനാണ് തീരുമാനം. ഇ-വാഹനങ്ങളുടെ പരമാവധി ഉപയോഗകാലാവധി നിശ്ചയിച്ചിട്ടില്ല. 15 വർഷം പഴക്കമുള്ള ഡീസൽ ബസുകൾ കെഎസ്ആർടിസി ഉപേക്ഷിക്കാറുണ്ട്. ഡീസൽ ബസുകളിൽ എൻജിൻ മാറ്റിയശേഷം മോട്ടോറും ബാറ്ററി, കൺട്രോൾ യൂണിറ്റും ഘടിപ്പിക്കും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പായ ഹിന്ദുസ്ഥാൻ ഇവി മോട്ടോർസിന് പുറമേ വിദേശപങ്കാളിത്തമുള്ള മൂന്ന് കമ്പനികളെ കൂടി സമീപിച്ചതായാണ് വിവരം.

ഒരു ചാർജിം​ഗിൽ 120 കിലോമീറ്റർ ഓടാൻ കഴിയുന്ന ബാറ്ററി സംവിധാനമാണ് ആവശ്യപ്പെടുന്നത്. ബാറ്ററികൾ മാറ്റിവെക്കാൻ സാധിക്കണമെന്ന നിബന്ധനയും കെഎസ്ആർടിസി മുന്നോട്ടുവെക്കുന്നു. സ്റ്റേഷനുകളിൽ ചാർജ് ചെയ്ത് സൂക്ഷിച്ചാൽ സമയം നഷ്ടപ്പെടുത്താതെ ബാറ്ററികൾ പെട്ടെന്ന് ബസുകളിലേക്ക് ഘടിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. നഗരങ്ങളിലേക്കാണ് ഇത്തരം ബസുകളെ പരിഗണിക്കുന്നത്. എന്നാൽ രണ്ട് ടണ്ണോളം ഭാരം വരുന്ന ബാറ്ററി ഇത്തരത്തിൽ മാറ്റുന്നത് പ്രായോ​ഗികമല്ലെന്നാണ് വിദ​​ഗ്ധർ വ്യക്തമാക്കുന്നത്.

Tags: KSRTCelectric busCNG Bus
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies