രാവിലെ മുതൽ കാത്തിരുന്നു; ആരും ബെർത്ത്‌ഡേ വിഷ് ചെയ്യാത്തതിന്റെ സങ്കടം പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ; വീട്ടമ്മയ്ക്ക് ആശംസകളുമായി മലയാള സിനിമാ താരങ്ങൾ
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രാവിലെ മുതൽ കാത്തിരുന്നു; ആരും ബെർത്ത്‌ഡേ വിഷ് ചെയ്യാത്തതിന്റെ സങ്കടം പങ്കുവച്ചത് സോഷ്യൽ മീഡിയയിൽ; വീട്ടമ്മയ്‌ക്ക് ആശംസകളുമായി മലയാള സിനിമാ താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 01:28 pm IST
Facebook
Twitter
WhatsAppTelegram

മറ്റു ജോലികൾക്ക് പോകാതെ വീട്ടുജോലികൾ കൃത്യമായി ചെയ്യുന്ന നമ്മുടെ സമൂഹത്തിലെ എല്ലാ വീട്ടമ്മമാർക്കും നിരവധി ആഗ്രഹങ്ങൾ ഉണ്ടാകും. പലപ്പോഴും അമ്മമാരുടെ ആഗ്രഹങ്ങളൊന്നും പലരും അറിയാൻ ശ്രമിക്കാറുകൂടിയില്ല. അത്തരത്തിൽ ഒരു വീട്ടമ്മ സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

സാവിത്രി അമ്പി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയായ വീട്ടമ്മയാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ പിറന്നാൾ ദിനത്തിൽ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും ആരുംതന്നെ ആശംസകൾ അറിയിക്കാതെ വന്നതോടെ തന്റെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം സുഹൃത്തുക്കളോട് പങ്കുവക്കുകയായിരുന്നു. വീട്ടമ്മയുടെ വാക്കുകൾ ഇങ്ങനെ…

 

View this post on Instagram

 

A post shared by Savithri Ambi (@savithri.ambi)

ഞാൻ ആദ്യം എന്നെതന്നെ ഒന്ന് വിഷ് ചെയ്യുകയാണ്, പിറന്നാൾ ആശംസകൾ അംബിക്കുട്ടി… ഗോഡ് ബ്ലസ് യു.. നിങ്ങൾക്ക് അറിയാമോ ഇന്നെന്റെ ബെർത്ത്‌ഡേ ആണെന്ന്… നിങ്ങൾക്ക് എങ്ങനെ അറിയാനാ അല്ലേ.. എന്റെ വീട്ടിലുള്ളവർ പോലും ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. സമയം അഞ്ച് മണി കഴിഞ്ഞു. ഈ സമയം വരെയും ഒരാളും എനിക്കൊരു ആശംസ അറിയിച്ചിട്ടില്ല… അപ്പോൾ നിങ്ങൾ ഓർക്കും ഈ വയസുകാലത്താണോ പിറന്നാൾ എന്ന്… ഇപ്പോൾ എല്ലാവരും അവരവരുടെ ഇഷ്ടാനുസരണം ബർത്ത്‌ഡേ ആഘോഷിക്കുന്നുണ്ട്. ഈ വീഡിയോ കാണുന്ന നിങ്ങളെങ്കിലും എനിക്ക് ഒരു ആശംസ അറിയിക്കണം എന്നായിരുന്നു വീട്ടമ്മയുടെ വാക്കുകൾ.

കഴിഞ്ഞ ദിവസമായിരുന്നു വീട്ടമ്മ ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചത്. പിന്നാലെ നിരവധി പേരാണ് വീട്ടമ്മയ്‌ക്ക് ആശംസകളുമായി എത്തിയത്. ഒപ്പം മലയാള സിനിമയിലെ താരങ്ങളുമുണ്ട്. നടിമാരായ ഐശ്വര്യ ലക്ഷ്മി, ശിൽപ ബാല, ദിവ്യ ഉണ്ണി, നിരഞ്ജന അനൂപ്, നിഖില വിമൽ, അശ്വതി ശ്രീകാന്ത്, ശ്രീവിദ്യ മുല്ലച്ചേരി, തുടങ്ങി മറ്റ് നിരവധി നായികമാർ ആശംസകളുമായി എത്തി. ഗായികമാരായ സിതാര കൃഷ്ണകുമാർ, അമൃത സുരേഷ്, രഞ്ജിനി ജോസ്, അഞ്ജു ജോസഫ് തുടങ്ങിയവരും ആശംസകൾ അറിയിച്ചു.

Tags: SUB
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

വടക്കഞ്ചേരിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ജീപ്പിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മഞ്ചേരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

8 വയസുകാരിയെ മറയാക്കി ലഹരിക്കടത്ത്; എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ; അറസ്റ്റിലായവർക്ക് സ്വന്തമായി ടെക്സ്റ്റൈൽ ഷോപ്പ്

കേന്ദ്രസർക്കാർ 75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷം; മലമ്പുഴ ഉദ്യാന നവീകരണത്തിൽ സംസ്ഥാനത്തിന് വൻവീഴ്ച; പൂർത്തിയായത് 4% മാത്രം; അതൃപ്തി രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂരിൽ എംഡിഎംഎ കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്‌പിയുടെ മകൻ എക്സൈസ് പിടിയിൽ

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണം

മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കുന്ന 16കാരൻ; ദുരിതം അറിഞ്ഞ് അനന്ത് അംബാനി, ചികിത്സയ്‌ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ്

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷന് രണ്ടാം നിക്കാഹ്; വധുവായി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മകൾ;  മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ കല്യാണത്തിന് ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies