വിദേശത്ത് പോയി ഒളിച്ചിട്ട് കാര്യമില്ല, മരണത്തിന് വിസ വേണ്ടെന്ന് ഓർക്കുക; സൽമാൻഖാനും ജിപ്പിയ്ക്കും വീണ്ടും വധഭീഷണി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശത്ത് പോയി ഒളിച്ചിട്ട് കാര്യമില്ല, മരണത്തിന് വിസ വേണ്ടെന്ന് ഓർക്കുക; സൽമാൻഖാനും ജിപ്പിയ്‌ക്കും വീണ്ടും വധഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 05:20 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാനിനും പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിനുമെതിരെ വീണ്ടും വധഭീഷണി. ഭീഷണി വന്നതിനു പിന്നാലെ സൽമാൻഖാന് മുംബൈ പോലീസ് വൈ പ്ലസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വധഭീഷണിക്ക് പിന്നിൽ എന്ന് ജിപ്പി ഗ്രേവാൾ പറഞ്ഞു.

നടൻ ജിപ്പി ഗ്രേവാളിനെ അഭിസംബോധന ചെയ്താണ് ഭീഷണി വന്നത്. സൽമാൻഖാനെ ജിപ്പി സഹോദരനായി കണക്കുന്നതിനാൽ അയാൾക്ക് നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിതെന്നായിരുന്നു കുറിപ്പിൽ പറയുന്നത്. കാനഡയിലെ ജിപ്പി ഗ്രേവാളിന്റെ വീടിനു നേരെ മുമ്പും ആക്രമണം നടന്നിരുന്നു. ഇതിന്റെ ഉത്തരവാദിത്വം അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയി തന്നെ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത വധഭീഷണിയും ജിപ്പിയെ തേടി എത്തിയിരിക്കുന്നത്.

” നിങ്ങൾ സൽമാൻഖാനെ സഹോദരനെ പോലെയല്ലേ കരുതുന്നത്. അതുകൊണ്ട് നിങ്ങളുടെ സഹോദരന് നിങ്ങളെ രക്ഷിക്കാനുള്ള സമയമാണിത്. ഈ സന്ദേശം സൽമാൻഖാനും വേണ്ടിയുള്ളതാണ്. ദാവൂദ് അടക്കം ആർക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല. സിദ്ധു മൂസേവാലയുടെ മരണത്തോടുള്ള നിങ്ങളുടെ പ്രതികരണം ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ നിങ്ങൾ ഞങ്ങളുടെ റഡാറിൽ എത്തിയിരിക്കുകയാണ്. ഇതൊരു ട്രെയിലർ മാത്രം, പിന്നാലെ മുഴുവൻ പടവും പുറത്തിറങ്ങും. നിങ്ങൾക്ക് ഏതെങ്കിലും രാജ്യത്തേക്ക് ഓടി പോകാം. എന്നാൽ ഒന്നോർക്കുക മരണത്തിന് വിസ ആവശ്യമില്ല. അത് ക്ഷണിക്കാതെ എത്തിപ്പെടും”- ഭീഷണി കുറിപ്പിൽ പറയുന്നു.

ജിപ്പി ഗ്രേവാളിന്റെ വീടിനു നേരെ അക്രമികൾ വെടിയുതിർത്തപ്പോൾ തനിക്ക് സൽമാൻഖാനുമായി നേരിട്ട് ബന്ധമൊന്നുമില്ലെന്നും രണ്ട് പ്രാവശ്യം മാത്രമാണ് അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളതെന്നും ജിപ്പിഗ്രേവാൾ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷവും വധഭീഷണി പിന്തുടരുന്നതിനാൽ താരങ്ങൾക്ക് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Tags: death threatSalmanKhanGippy Graywal
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies