ഛത്രപതി ശിവാജി മഹാരാജിന് ആരതി ഉഴിഞ്ഞ്, മാല ചാർത്തി വന്ദിച്ച് മുസ്ലീം ദമ്പതികൾ : ഇസ്ലാമിന് നിരക്കുന്നതല്ലെന്ന് ജിഹാദികൾ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവാജി മഹാരാജിന് ആരതി ഉഴിഞ്ഞ്, മാല ചാർത്തി വന്ദിച്ച് മുസ്ലീം ദമ്പതികൾ : ഇസ്ലാമിന് നിരക്കുന്നതല്ലെന്ന് ജിഹാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 06:17 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഛത്രപതി ശിവാജി മഹാരാജ് എന്ന പേര് കേൾക്കുമ്പോൾ തന്നെ ഓരോ ഹൈന്ദവവിശ്വാസിയുടെയും ഹൃദയത്തിലും അഭിമാനം നിറയും. എന്നാൽ ഹിന്ദുവിശ്വാസികൾ മാത്രമല്ല മുസ്ലീം വിശ്വാസികളും ശിവാജി മഹാരാജിനെ വന്ദിക്കുന്നുവെന്നതിന്റെ തെളിവാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ.

വൈറൽ വീഡിയോയിൽ മുസ്ലീം ദമ്പതികൾ ഛത്രപതി ശിവാജി മഹാരാജിന്റെ മുഴുനീള പ്രതിമയെ ആരതിയുഴിഞ്ഞ് വന്ദിക്കുന്നതായി കാണാം . മുസ്ലീം യുവാവ് ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയിൽ ജലാഭിഷേകം നടത്തുന്നതാണ് വീഡിയോയുടെ തുടക്കം . പ്രതിമ വൃത്തിയാക്കിയ ശേഷം യുവാവ് പ്രതിമയിൽ വലിയ മാല ചാർത്തുന്നു. പിന്നീട് ഈ യുവാവ് പ്രതിമയിൽ ആരതി നടത്തുന്നു. ഈ യുവാവിനെ അനുഗമിക്കുന്ന പർദ്ദ ധരിച്ച യുവതിയും ശിവാജി മഹാരാജിനെ വന്ദിക്കുന്നത് കാണാം .മുംബൈയിൽ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നാണ് സൂചന.നിരവധി പേരാണ് ഈ വീഡിയോയ്‌ക്ക് ഇരുവരെയും അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്

സമൃദ്ധിയും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടാകട്ടെ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ജയ് മഹാരാഷ്‌ട്ര’ എന്നിങ്ങനെ നിരവധി കമന്റുകൾ വന്നിട്ടുണ്ട് . അതേസമയം ഇരുവരും ഇസ്ലാമിന് നിരക്കുന്നതല്ല ചെയ്യുന്നതെന്ന് വിമർശിച്ച് ഇസ്ലാമിസ്റ്റുകളും കമന്റ് ചെയ്തിട്ടുണ്ട്.

Tags: Chatrapathi sivaji maharaji
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies