കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരം; രണ്ട് ദിവസത്തേക്ക് വാടക വീട് അന്വേഷിച്ച് അപരിചിതർ എത്തി; പ്രതികളെന്ന് സംശയം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരം; രണ്ട് ദിവസത്തേക്ക് വാടക വീട് അന്വേഷിച്ച് അപരിചിതർ എത്തി; പ്രതികളെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 06:51 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങളുമായി ഓട്ടോ ഡ്രൈവർമാർ. കാർ പരവൂരിൽ കണ്ടതായി ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. സംഭവം നടന്ന ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ഓട്ടോ ഡ്രൈവർമാർ വാഹനം കണ്ടത്. സംഭവത്തിന് തലേദിവസം വാടകയ്‌ക്ക് വീടുണ്ടോ എന്ന് അന്വേഷിച്ച് അപരിചിതൻ എത്തിയതായും ഇവർ പറയുന്നു. രണ്ട് ദിവസത്തേക്കായാണ് അപരിചിതർ വാടക വീട് ആവശ്യപ്പെട്ടത്.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നിർമിച്ചു നൽകിയ സ്ഥാപനത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം റൂറൽ പോലീസാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ നമ്പർ പ്ലേറ്റ് നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. വ്യാജ നമ്പർപ്ലേറ്റ് നിർമ്മിച്ച് നൽകിയ സ്ഥാപനം പോലീസുമായി ബന്ധപ്പെടാനാണ് നിർദ്ദേശം.

കെഎൽ 04 എഎഫ് 3239 എന്ന വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള കാറിലാണ് കുട്ടിയെ കടത്തികൊണ്ട് പോയത്. സംഭവം നടന്ന ദിവസം ഈ നമ്പർ പ്ലേറ്റുള്ള വാഹനം പള്ളിക്കൽ ഭാഗത്ത് മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ലക്ഷ്യമിട്ടിരുന്നു. കുട്ടിയുടെ സമീപത്ത് ഇതേ കാർ ദുരൂഹ സാഹചര്യത്തിൽ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ ജനം ടിവി നേരത്തെ പുറത്തുവിട്ടിരുന്നു.

പ്രതികൾ പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ ഓട്ടോ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെതാണെന്നാണ് പോലീസ് അനുമാനം. മുണ്ടും, ഷർട്ടുമായിരുന്നു വാഹനം ഓടിച്ചയാളുടെ വസ്ത്രം. 7 മിനിട്ടോളം പ്രതികൾ പാരിപ്പള്ളിയിൽ ചിലവിട്ടതായാണ് വിവരം. 6.37 ന് എത്തിയവർ 6.45 വരെ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. പള്ളിക്കൽ, വേളമാനൂർ വഴി പ്രതികൾ കല്ലുവാതുക്കലിലേക്ക് പോയെന്നുമാണ് പോലീസ് നിഗമനം.

 

Tags: KollamOyoor
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies