41 ആളുകളുടെ ജീവൻ രക്ഷിക്കാൻ ഒരാൾ മരിച്ചാലും കുഴപ്പില്ല! ഞാൻ എന്റെ ജീവൻ നൽകാൻ തയ്യാറായിരുന്നു; മുന്ന ഖുറേഷി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

41 ആളുകളുടെ ജീവൻ രക്ഷിക്കാൻ ഒരാൾ മരിച്ചാലും കുഴപ്പില്ല! ഞാൻ എന്റെ ജീവൻ നൽകാൻ തയ്യാറായിരുന്നു; മുന്ന ഖുറേഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 06:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉത്തരകാശിയിലെ സിൽക്യാര ടണലിൽ കുടുങ്ങി കിടന്ന 41 പേരെയും സുരക്ഷിതരായി പുറത്തെത്തിച്ചതിന്റെ സന്തോഷം അവരുടെ കുടുംബാംഗങ്ങളിൽ മാത്രമല്ല ഓരോ ഭാരതീയനിലുമുണ്ട്. 400 മണിക്കൂർ നീണ്ടു നിന്ന രക്ഷാ പ്രവർത്തനം വിജയകരമായതിന്റെ സന്തോഷത്തിലാണ് രക്ഷാപ്രവർത്തകരിൽ ഒരാളായ മുന്ന ഖുറേഷിയും. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്.

” മറ്റ് മനുഷ്യരുടെ ജീവൻ രക്ഷിക്കുക എന്നത് ഒരു പുണ്യ പ്രവർത്തിയായാണ് ഞാൻ കണക്കാക്കുന്നത്. അവരെ രക്ഷപ്പെടുത്താനാണ് മുൻഗണന നൽകിയത്. എന്റെ ജീവൻ പൊലിഞ്ഞാലും കുഴപ്പമില്ലായിരുന്നു, ബാക്കി 41 പേരുടെ ജീവൻ രക്ഷിക്കണമെന്നായിരുന്നു മനസിലുണ്ടായിരുന്നത്. കാരണം 41 കുടുംബങ്ങൾ അവരെയും കാത്തിരിക്കുന്നുണ്ട്. അവരെ രക്ഷിക്കുക എന്നത് എന്റെ കടമായാണ്. ഞാൻ എന്റെ കർത്തവ്യം മറ്റ് രക്ഷാപ്രവർത്തകർക്കൊപ്പം പൂർത്തികരിച്ചു. 41 തൊഴിലാളികൾ ഇരുട്ടിന്റെ മറവിൽ നിന്നും പുറത്തേക്ക് സുരക്ഷിതരായി എത്തിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞങ്ങൾ പരസ്പരം ആലിംഗനം ചെയ്തു. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി മാത്രം..” – മുന്ന ഖുറേഷി പറഞ്ഞു.

ഇക്കഴിഞ്ഞ 12-ാം തീയതിയാണ് തൊഴിലാളികൾ സിൽക്യാര ടണലിൽ കുടുങ്ങിയത്. 6 ഇഞ്ച് വലിപ്പമുള്ള കുഴലിലൂടെയായിരുന്നു തൊഴിലാളികൾക്ക് ഭക്ഷണം, മരുന്നുകൾ, വെള്ളം എന്നിവ എത്തിച്ചിരുന്നതെന്നും തൊഴിലാളികൾ ടണലിനുള്ളിൽ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയിരുന്നതായും ഖുറേഷി പറഞ്ഞു.

Tags: rescueFEATURED2Silkyara tunnel
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies