ക്ഷയരോഗത്താൽ വലഞ്ഞ് വയനാട്ടിലെ കാപ്പുംകുന്ന് കോളനി; ട്രൈബൽ വകുപ്പിന്റെ അനാസ്ഥ മൂലം ചികിത്സ വൈകി; 11 കാരിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്ഷയരോഗത്താൽ വലഞ്ഞ് വയനാട്ടിലെ കാപ്പുംകുന്ന് കോളനി; ട്രൈബൽ വകുപ്പിന്റെ അനാസ്ഥ മൂലം ചികിത്സ വൈകി; 11 കാരിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 02:12 pm IST
FacebookTwitterWhatsAppTelegram

വയനാട്: കാപ്പുംകുന്ന് കോളനിയിൽ ക്ഷയരോഗം പടർന്നു പിടിക്കുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ രണ്ടു പേർ ക്ഷയരോഗം ബാധിച്ച് മരണപ്പെട്ടു. ഇന്നലെ മരണപ്പെട്ട പതിനൊന്നുകാരി രേണുകയ്‌ക്ക് ചികിത്സ ലഭ്യമാക്കാൻ വൈകിയെന്നും അവശ്യഘട്ടങ്ങളിൽ ട്രൈബൽ വകുപ്പ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ച് കുട്ടിയുടെ കുടുംബം രംഗത്തുവന്നു.

വനവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ കോടികൾ മുടക്കുന്നുണ്ടെന്നാണ് അവകാശവാദം എന്നാൽ നേർചിത്രം മറ്റൊന്നാണ്. രേണുകയെ ആശുപത്രിയിൽ എത്തിക്കാൻ വാഹന സൗകര്യം ആവശ്യപ്പെട്ടെങ്കിലും അത് നൽകുവാൻ ട്രൈബൽ വകുപ്പ് അധികൃതർ തയ്യാറായില്ലെന്ന് രേണുകയുടെ അമ്മ പറഞ്ഞു.

കഴിഞ്ഞ പതിനേഴാം തീയതിയാണ് ആറാം ക്ലാസുകാരി രേണുകയെ കടുത്ത പനിയെ തുടർന്ന് വീടിന് സമീപത്തെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ചത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് എത്തിക്കുകയും അടുത്ത ദിവസം രോഗം തലച്ചോറിനെ ബാധിച്ച് രേണുക മരണപ്പെടുകയായിരുന്നു.

മാസങ്ങൾക്ക് മുൻപ് ഇതേ കോളനിയിലെ തോട്ടം തൊഴിലാളിയായ രതീഷും ക്ഷയരോഗം ബാധിച്ചാണ് മരിച്ചത്. വർഷങ്ങൾക്ക് മുൻപ് രതീഷിന്റെ ഭാര്യയും ക്ഷയം ബാധിച്ച് മരിച്ചിരുന്നു. ആരോഗ്യവകുപ്പും ട്രൈബൽ വകുപ്പും വയനാട്ടിലെ വനവാസി കോളനികളിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ മരണങ്ങൾ ഇനിയും ആവർത്തിക്കുമെന്നാണ് കോളനി നിവാസികൾ വ്യക്തമാക്കുന്നത്.

Tags: wayanadTuberculosiskerala
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies