ഖലിസ്ഥാൻ ഭീകരൻ ഹർവിന്ദർ സിംഗ് റിൻഡയുടെ പിതാവും സഹോദരനും അറസ്റ്റിൽ; ഭീഷണിപ്പെടുത്തി വാങ്ങുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക്; റിൻഡ പാകിസ്താനിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖലിസ്ഥാൻ ഭീകരൻ ഹർവിന്ദർ സിംഗ് റിൻഡയുടെ പിതാവും സഹോദരനും അറസ്റ്റിൽ; ഭീഷണിപ്പെടുത്തി വാങ്ങുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക്; റിൻഡ പാകിസ്താനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 05:57 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡി​ഗഡ്: ഖലിസ്ഥാൻ ഭീകരൻ ഹർവിന്ദർ സിംഗ് റിൻഡയുടെ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് ചരൺ സിംഗ് സന്ധു, സഹോദരൻ സരബ്ജോത് സിംഗ് സന്ധു എന്നിവരെ നന്ദേഡ് പോലീസ് കസ്റ്റഡിയിലെടുത്തത്

നന്ദേഡ് ജില്ലയിലെ വസീറാബാദ് പോലീസ് സ്റ്റേഷനിൽ 2023 ഏപ്രിലിലാണ് കേസ് രജിസ്റ്റർ ചെയ്തത്.  കൊള്ള, ഭീഷണിപ്പടുത്തി പണം തട്ടൽ, തട്ടിക്കൊണ്ടു പോകൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഇവർക്ക് പങ്കാളിത്തമുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും മഹാരാഷ്‌ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടും (MCOCA)യിലെയും വിവിധ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് ഇരുവരെയും കോടതിയിൽ എത്തിച്ചത്. ഡിസംബർ 4 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

റിൻഡയുടെ പേരിൽ ഭീഷണിപ്പെടുത്തി പിരിച്ചെടുക്കുന്ന പണം പിതാവ് ചരൺജിത്സിംഗ് സന്ധുവിനും സഹോദരൻ സരബ്ജ്യോത്സിംഗ് സന്ധുവിനും ​ഗുണ്ടാ സംഘങ്ങൾ നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നന്ദേഡിലെ ബിൽഡർമാർ, സംരംഭകർ, ഡോക്ടർമാർ, വ്യാപാരികൾ എന്നിവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭീകരൻ ഹർവീന്ദർ സിംഗ് റിൻഡ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഇയാൾ പണം തട്ടിയെടുത്തിരുന്നത്.

2023 സെപ്തംബർ 22 നും റിൻഡയുടെ പേരിൽ ഒരാളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ
പ്രതികൾ ശ്രമിച്ചിരുന്നതായി നന്ദേഡ് എസ്പി ശ്രീകൃഷ്ണ കൊക്കേറ്റ് പറഞ്ഞു. ഈ കേസിലാണ് ഇരുവരേയും പിടികൂടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നിരോധിത ഖാലിസ്ഥാനി ഭീകരസംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണിൽ അം​ഗമായ
ഹർവിന്ദർ സിംഗ് റിൻഡ പാകിസ്താനിലാണുള്ളത്. അതിർത്തി കടന്നുള്ള മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയിൽ റിൻഡ ഉൾപ്പെട്ടിരുന്നു. പാകിസ്താൻ ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള പ്രാഥമിക കണ്ണിയായി റിൻഡ പ്രവർത്തിക്കുന്നവെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വർഷം മേയിൽ മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ ഉപയോ​ഗിച്ച് ആക്രമണം നടത്തിയതിന് പിന്നിലും റിൻ‍ഡയുടെ പങ്ക് വ്യക്തമായിരുന്നു. പശ്ചിമ ബംഗാൾ, മഹാരാഷ്‌ട്ര, ചണ്ഡീഗഡ്, ഹരിയാന, തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

പാകിസ്താനിൽ റിൻഡയുടെ മരണത്തെക്കുറിച്ച് മാദ്ധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അന്വേഷണ ഏജൻസികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫെഡറൽ ഏജൻസികൾ റിൻഡയെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

 

 

Tags: KHALISTAN TERRORISTBabbar KhalsaHarvinder singh rinda
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies