സിഎസ്‌കെ സഞ്ജുവിനെ ടീമിലെത്തിക്കാൻ ശ്രമിച്ചു; റിപ്പോർട്ടുകൾക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രവിചന്ദ്ര അശ്വിൻ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സിഎസ്‌കെ സഞ്ജുവിനെ ടീമിലെത്തിക്കാൻ ശ്രമിച്ചു; റിപ്പോർട്ടുകൾക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രവിചന്ദ്ര അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 07:22 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒട്ടനവധി ആരാധകരുള്ള ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയ്‌ക്ക് കീഴിലാണ് ടീം ഇറങ്ങുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ചെന്നൈ കീരിടം നേടിയതിന് പിന്നാലെ താരം പറഞ്ഞ വാക്കുകൾ ഇപ്പോഴും ആരാധകരുടെ മനസ്സിലുണ്ട്. ഐപിഎല്ലിൽ നിന്ന് വിരമിക്കാൻ സമയമായെന്നും ആരാധകരുടെ സ്‌നേഹം കണക്കിലെടുത്ത് ഒരു സീസണിൽ കൂടി ടീമിന്റെ ഭാഗമാകുമെന്നാണ് ധോണി പറഞ്ഞത്. 2024 ന് ശേഷം ചെന്നൈയെ ആര് നയിക്കുമെന്നാണ് ഇപ്പോൾ ആരാധകർക്ക് മുന്നിൽ ഉയരുന്ന ആശങ്ക.

ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ ബെൻ സ്‌റ്റോക്‌സിനെ ചെന്നൈ കഴിഞ്ഞ സീസണിൽ ടീമിലെത്തിച്ചിരുന്നെങ്കിലും വരുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ട് താരം ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. തുടർന്ന് രാജസ്ഥാൻ റോയൽസിന്റെ നായകനും മലയാളിയുമായ സഞ്ജു വി സാംസണെ സിഎസ്‌കെ ടീമിലെത്തിക്കാൻ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സഞ്ജുവിനെ നായകനാക്കി ടീമിലെത്തിക്കാമെന്ന് സിഎസ്‌കെ ഓഫർ നൽകിയെന്നും താരം അത് നിരസിച്ചെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യൻ താരവും രാജസ്ഥാൻ റോയൽസിലെ സജ്ഞുവിന്റെ സഹതാരവുമായ രവിചന്ദ്ര അശ്വിനെ ഉദ്ധരിച്ചായിരുന്നു ദേശീയ മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എന്നാൽ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് രവിചന്ദ്ര അശ്വിൻ. സഞ്ജു ചെന്നൈയിലേക്ക് എത്തുന്നുവെന്നത് വ്യാജവാർത്ത ആണെന്നും റിപ്പോർട്ടുകളിൽ വാസ്തവമില്ലെന്നും അശ്വിൻ വ്യക്തമാക്കി.

Tags: sanju samsonCHENNAI SUPER KINGSR ASHWIN
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies