' എന്റെ മുത്തശ്ശിയെ നഷ്ടപ്പെട്ടു, സുബ്ബു, എന്റെ കുഞ്ഞ്'; ഓർമ്മകൾ പങ്കുവച്ച് സൗഭാഗ്യ
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ എന്റെ മുത്തശ്ശിയെ നഷ്ടപ്പെട്ടു, സുബ്ബു, എന്റെ കുഞ്ഞ്’; ഓർമ്മകൾ പങ്കുവച്ച് സൗഭാഗ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 11:27 am IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാ പ്രേക്ഷകർക്ക് നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷിമിയെ മറക്കാൻ സാധിക്കില്ല. മുത്തശ്ശി കഥാപാത്രങ്ങളിലൂടെ ഓരോ മലയാളി കുടുംബത്തിന്റെയും മുത്തശ്ശിയായി മാറാൻ അവർക്ക് സാധിച്ചിരുന്നു. ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു നടി സുബ്ബലക്ഷ്മി നമ്മെ വിട്ടുപോയത്. നടിയുടെ വിയോഗത്തിൽ മുത്തശ്ശിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് ആർ സുബ്ബലക്ഷ്മിയുടെ കൊച്ചുമകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. മുത്തശ്ശിക്കൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളാണ് സൗഭാഗ്യ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

” എനിക്കെന്റെ മുത്തശ്ശിയെ നഷ്ടമായിരിക്കുന്നു. എന്റെ ശക്തിയുടെയും സ്‌നേഹത്തിന്റെയും 30 വർഷങ്ങൾ. എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി”– സൗഭാഗ്യ കുറിച്ചു.

 

View this post on Instagram

 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

സുബ്ബലക്ഷ്മിയുടെ നിര്യാണത്തിൽ നിരവധി പേരാണ് സൗഭാഗ്യയെ സാന്ത്വനിപ്പിച്ച് അനുശോചനം അറിയിച്ചിരിക്കുന്നത്. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരും താരത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. നന്ദനം എന്ന സിനിമയിലൂടെയാണ് സുബ്ബലക്ഷ്മി മലയാളികളുടെ സ്വന്തം അമ്മൂമ്മയായി മാറിയത്. പിന്നീട് കല്യാണരാമൻ, പാണ്ടിപ്പട, സിഐഡി മൂസ, രാപ്പകൽ, തിളക്കം തുടങ്ങി ഒട്ടനവധി സിനികളിൽ തിളങ്ങാൻ സുബ്ബലക്ഷ്മിക്ക് സാധിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസം തുടങ്ങിയ ചിത്രങ്ങളിൽ സുബ്ബലക്ഷ്മി ആലപിച്ച ഗാനങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. മലയാളത്തിനുപുറമെ ഹിന്ദി, കന്നട, തമിഴ്, തെലുങ്ക് തുടങ്ങി ഒട്ടനവധി അന്യഭാഷകളിൽ തിളങ്ങാനും സുബ്ബലക്ഷ്മിക്ക് സാധിച്ചു.

Tags: R SubhalakshmiSoubhaghya
Share
Tweet
SendShare

More News from this section

വടക്കഞ്ചേരിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ജീപ്പിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മഞ്ചേരിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

8 വയസുകാരിയെ മറയാക്കി ലഹരിക്കടത്ത്; എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ; അറസ്റ്റിലായവർക്ക് സ്വന്തമായി ടെക്സ്റ്റൈൽ ഷോപ്പ്

കേന്ദ്രസർക്കാർ 75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷം; മലമ്പുഴ ഉദ്യാന നവീകരണത്തിൽ സംസ്ഥാനത്തിന് വൻവീഴ്ച; പൂർത്തിയായത് 4% മാത്രം; അതൃപ്തി രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂരിൽ എംഡിഎംഎ കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്‌പിയുടെ മകൻ എക്സൈസ് പിടിയിൽ

ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണം

Latest News

മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കുന്ന 16കാരൻ; ദുരിതം അറിഞ്ഞ് അനന്ത് അംബാനി, ചികിത്സയ്‌ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ്

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷന് രണ്ടാം നിക്കാഹ്; വധുവായി ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയുടെ മകൾ;  മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ കല്യാണത്തിന് ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

കരുവാറ്റ കൊലപാതകം: തമിഴ് സിനിമയിൽ നിന്ന് ആശയം, വാട്സ്ആപ്പ് ചാറ്റിൽ ഗൂഢാലോചന; 13കാരിയടക്കമുള്ള കൗമാര സംഘം കുടുങ്ങിയത് ഇങ്ങനെ

ജന്തർ മന്തർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട കമ്യൂണിസ്റ്റ് ഭീകരനും; അരുണ്‍ ഭേൽക്കെ ഗഡ്ചിരോളിയിലെ നക്സൽ റിക്രൂട്ട്മെൻറിലെ പ്രധാനി; പാർലമെൻറ് ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് 

അമ്മയുടേതടക്കം കുളിമുറി ദൃശ്യങ്ങൾ ഫോണിൽ; 2022 മുതൽ ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; മകളുടെ മുന്നിൽ ലൈംഗിക വൈകൃതം; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറി; ഒന്നരവയസ്സുകാരന്‍ തീവണ്ടിതട്ടി മരിച്ചു

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; 6-1ന്റെ ചരിത്രജയം, ലോകകപ്പ് രണ്ടാം റൗണ്ട് ഉറപ്പിക്കാന്‍ ഇനി സമനില മാത്രം

പ്രതിരോധ മേഖലയില്‍ വന്‍ ചുവടുവെപ്പ്; 405 ഉപകരണങ്ങളുടെ ആറാമത് തദ്ദേശീയവത്കരണ പട്ടിക പുറത്തിറക്കി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies