'ഇന്ത്യ പ്രചോദിപ്പിക്കുന്നു; ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്'; അരുണാചലിന്റെ ആതിഥ്യമര്യാദയേയും പ്രകൃതിഭം​ഗിയേയും വാനോളം പ്രശംസിച്ച് യുഎസ് അംബാസിഡർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യ പ്രചോദിപ്പിക്കുന്നു; ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്’; അരുണാചലിന്റെ ആതിഥ്യമര്യാദയേയും പ്രകൃതിഭം​ഗിയേയും വാനോളം പ്രശംസിച്ച് യുഎസ് അംബാസിഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 03:56 pm IST
FacebookTwitterWhatsAppTelegram

അരുണാചൽ പ്രദേശിന്റെ പ്രകൃതി ഭം​ഗിയേയും തനത് ഭക്ഷണരുചികളേയും വാനോളം പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. കഴിഞ്ഞ ദിവസം അരുണാചൽ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചത്. പ്രഭാതസൂര്യന്റെ നാട്ടിലേക്ക് മടങ്ങാൻ തനിക്ക് ഇനി കാത്തിരിക്കാനാവില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

“ഇന്ത്യ പ്രചോദിപ്പിക്കുന്നു” എന്ന ടാ​ഗ് ലൈനോടെയാണ് എറിക് ഗാർസെറ്റി യാത്രാനുഭവം പങ്കുവെച്ചത്. “അരുണാചൽ പ്രദേശിന്റെ പ്രശസ്തമായ ആതിഥ്യമര്യാദയും അസാധാരണമായ പ്രകൃതിദൃശ്യങ്ങളും രുചികരമായ ഭക്ഷണവും പാസിഘട്ടിലെ നല്ല സൗഹൃദവും ആസ്വദിച്ചു. അരുണാചൽ പ്രദേശിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. പ്രഭാത സൂര്യന്റെ നാട്ടിലേക്ക് മടങ്ങാൻ തനിക്ക് ഇനി കാത്തിരിക്കാനാവില്ലെന്ന്” എറിക് ഗാർസെറ്റി എഴുതി.
കിഴക്കൻ സിയാങ് ജില്ലയിലെ പാസിഘട്ടിൽ ‘ഹംപ് വേൾഡ് വാർ- 2 ‘ മ്യൂസിയം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എറിക് ഗാർസെറ്റി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പേമ ഖണ്ഡുവും യുഎസ് അംബാസിഡറും ചേർന്നാണ് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവചിച്ചത്.

India inspires! Enjoyed some of #ArunachalPradesh’s famous hospitality and extraordinary scenery with delicious food and good company in Pasighat. So much to learn about in Arunachal Pradesh. Can’t wait to return to the “Land of the Dawn-lit Mountains.” #USIndiaTogether… pic.twitter.com/r6pVd47fLn

— U.S. Ambassador Eric Garcetti (@USAmbIndia) November 29, 2023

രണ്ടാം ലോകമഹായുദ്ധത്തിൽ അരുണാചലിൽ തകർന്ന അമേരിക്കൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനായാണ് ‘ഹംപ് വേൾഡ് വാർ II’ മ്യൂസിയം സജ്ജീകരിച്ചരിക്കുന്നത്. ലോകമഹായുദ്ധസമയത്ത്, കിഴക്കൻ ഹിമാലയത്തിന്റെ ഉയരം കാരണം ‘ദി ഹമ്പ്’ എന്നറിയപ്പെടുന്ന റൂട്ടിൽ ഹിമാലയത്തിന് മുകളിലൂടെ അമേരിക്ക വിമാനങ്ങൾ പറത്തിയിരുന്നു. അരുണാചൽ പ്രദേശ്, അസം, ടിബറ്റ്, യുനാൻ, മ്യാൻമർ എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതാണ് ഹംപ് റൂട്ട്. ചില വിമാനങ്ങൾ ഇവിടെ വെച്ച് കാണാതായിരുന്നു. കാടുകളിലും മലകളിലും തകർന്ന് വീണ വീമാനങ്ങൾ പിന്നീട് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Tags: arunachal pradeshEric GarcettiEric
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies