ഗുണങ്ങൾ ഏറെയാണ്, പക്ഷെ..; നെല്ലിക്ക ഉപയോഗത്തിന്റെ ദോഷങ്ങൾ ഇതാ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗുണങ്ങൾ ഏറെയാണ്, പക്ഷെ..; നെല്ലിക്ക ഉപയോഗത്തിന്റെ ദോഷങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 09:48 pm IST
Facebook
Twitter
WhatsAppTelegram

ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി യും ആന്റിഓക്‌സിഡൻസും അടങ്ങിയിട്ടുള്ള നെല്ലിക്ക പല ആരോഗ്യ പ്രശ്‌നങ്ങൾക്കും നല്ലതാണ്. ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഏറ്റവും നല്ല പ്രകൃതിദത്തമായ മരുന്നാണ് നെല്ലിക്ക. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്തം ശുദ്ധീകരിക്കാനും നെല്ലിക്ക ഉത്തമമാണ്. എന്നാൽ ഗുണങ്ങൾ മാത്രമല്ല നെല്ലിക്കയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിന്റെ അമിതോപയോഗം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാവും.

കടുത്ത അസിഡിറ്റി പ്രശ്‌നങ്ങൾ ഉള്ളവർ നെല്ലിക്ക വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. ഇത് നെഞ്ചെരിച്ചിലിന്റെ തീവ്രത വർദ്ധിപ്പിക്കും. കൂടാതെ നെല്ലിക്കയിൽ ഫൈബറിന്റെ അളവ് കൂടുതലായതിനാൽ ദിവസം അമിതമായി നെല്ലിക്ക കഴിക്കുന്നത് മലബന്ധത്തിന് കാരണമാവും. കരൾ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവരും നെല്ലിക്ക ഒഴിവാക്കുന്നത് നല്ലതാണ്. അതോടൊപ്പം ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് നെല്ലിക്ക ഗുണകരമായി പ്രവർത്തിക്കുമ്പോൾ താഴ്ന്ന രക്തസമ്മർദ്ദമുള്ളവർക്ക് ദോഷകരമാണ്.

നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ആന്റി പ്ലേറ്റ്‌ലൈറ്റ് ഗുണങ്ങൾ രക്തം കട്ട പിടിക്കുന്നത് തടയാൻ സഹായിക്കും. എന്നാൽ രക്ത സംബന്ധവുമായ രോഗങ്ങൾ ഉള്ളവർക്ക് ഇത് ദോഷകരമായി ബാധിക്കും. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിന് നെല്ലിക്കയുടെ അമിതോപയോഗം കാരണമാവും. ഇത് ശ്വാസോച്ഛ്വാസം രക്തയോട്ടം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് കാരണമാവും. ഇത് മൾട്ടിഒർഗൻ ഡിഫ്യൂഷന് വഴിവെക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ നെല്ലിക്ക സഹായിക്കും. എന്നാൽ പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകളുടെ കൂടെ ഇത് കഴിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിന് കാരണമാവും. അത് വഴി മറ്റ് പല രോഗങ്ങൾക്കും സാധ്യത വർദ്ധിക്കും. ഗർഭിണികളും നെല്ലിക്കയുടെ ഉപയോഗം ഒഴിവാക്കുന്നത് നല്ലതാണ്. നിർജ്ജലീകരണത്തിനും അസിഡിറ്റി വർദ്ധിക്കാനും ഇത് കാരണമായേക്കാം.

Tags: AmlaSide effectsSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies