രോഹിത് മികച്ച നായകൻ മാത്രമല്ല എല്ലാവരെയും മനസിലാക്കുന്ന വ്യക്തിത്വം: സഹതാരങ്ങളെ പറ്റിയും അദ്ദേഹത്തിനറിയാം: ആർ അശ്വിൻ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത് മികച്ച നായകൻ മാത്രമല്ല എല്ലാവരെയും മനസിലാക്കുന്ന വ്യക്തിത്വം: സഹതാരങ്ങളെ പറ്റിയും അദ്ദേഹത്തിനറിയാം: ആർ അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 10:57 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച നായകന്മാരിലൊരാളായാണ് എംഎസ് ധോണിയെ ആരാധകർ എന്നും കാണുന്നത്. രോഹിത് ശർമ്മയ്‌ക്ക് കീഴിൽ 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതോടെ വീണ്ടും ധോണി ആരാധകരുടെ മനസിലേക്ക് കടന്നുവന്നു. ഐസിസി കിരീടങ്ങൾ നേടാൻ ധോണിയെപ്പോലൊരു ക്യാപ്റ്റനെ സാധിക്കൂ എന്നാണ് ആരാധകർ പറഞ്ഞത്. ധോണിയ്‌ക്ക് കീഴിലാണ് ഇന്ത്യ എല്ലാ ഐസിസി കിരീടങ്ങളും നേടിയത്. എംഎസ്ഡിയ്‌ക്ക് ശേഷം ലോകകിരീടം നേടുക എന്ന ലക്ഷ്യം രോഹിത്തിന് നഷ്ടമായപ്പോൾ രോഹിത്ത് മികച്ച വ്യക്തിയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ആർ അശ്വിൻ.

‘ക്രിക്കറ്റിലേക്ക് നോക്കുകയാണെങ്കിൽ എല്ലാവരും എംഎസ് ധോണിയാണ് മികച്ച ക്യാപ്റ്റനെന്ന് പറയും. പക്ഷേ രോഹിത്ത് ശർമ്മയും മികച്ച നായകന്മാരിൽ ഒരാളാണ്. നായകൻ എന്നതിന് പുറമെ മികച്ച വ്യക്തിത്വത്തിന് ഉടമകൂടിയാണ് അദ്ദേഹം. ടീമിലെ എല്ലാ കളിക്കാരെയും മനസിലാക്കാൻ രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കളിക്കാരുടെയും ഇഷ്ടാനിഷ്ടങ്ങളെ പറ്റി അദ്ദേഹത്തിന് നന്നായിട്ടറിയാം. ഓരോ കളിക്കാരനെയും വ്യക്തിപരമായി അറിയാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഇത് കളിക്കാർക്കിടയിലെ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തി. ഓരോ കളിക്കാരന്റെയും പരിശ്രമത്തെ രോഹിത് വിലമതിക്കാറുണ്ട്’.- അശ്വിൻ തന്റെ യൂട്യൂബ് ചാനലിലെ പങ്കെുവെച്ച വീഡിയോയിൽ പറഞ്ഞു.

2023 ലെ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ മാത്രമാണ് അശ്വിൻ പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരുന്നത്. ലോകകപ്പിൽ വിന്നിംഗ് കോമ്പിനേഷൻ നിലനിർത്തി പോരാനാണ് രോഹിത് ശ്രമിച്ചത്. താനായിരുന്നു ഇന്ത്യൻ ടീമിന്റെ നായകനെങ്കിൽ ഇതിൽ മാറ്റം വരുത്തുമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

Tags: ms dhonirohit sharmaR ASHWIN
Share
Tweet
SendShare

More News from this section

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies