ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ആദ്യം പറഞ്ഞതെല്ലാം പച്ചക്കള്ളം; ലക്ഷ്യമിട്ടത് കുട്ടികളെ ഉപയോഗിച്ച് വിലപേശൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ആദ്യം പറഞ്ഞതെല്ലാം പച്ചക്കള്ളം; ലക്ഷ്യമിട്ടത് കുട്ടികളെ ഉപയോഗിച്ച് വിലപേശൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 06:32 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി പത്മകുമാർ പറഞ്ഞതെല്ലാം കള്ളക്കഥകൾ. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യം കൊണ്ടാണ് താൻ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രതി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ ഈ കാര്യങ്ങളിൽ പോലീസിന് പൊരുത്തക്കേടുകൾ തോന്നുകയും സംശയങ്ങൾ ഉയരുകയുമായിരുന്നു.

തട്ടിക്കൊണ്ട് പോകലിൽ തനിക്ക് മാത്രമാണ് ബന്ധമുള്ളതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പിടിയിലാകുന്ന സമയത്ത് പ്രതിക്കൊപ്പം ഭാര്യയും മകളും ഉണ്ടായിരുന്നു. ഇവർക്ക് തട്ടിക്കൊണ്ടുപോകലുമായി ഒരു ബന്ധവുമില്ലെന്നും പ്രതി പറഞ്ഞു. എന്നാൽ ഭാര്യയെയും മകളെയും ചോദ്യം ചെയ്തതോടെയാണ് അതുവരെ പത്മകുമാർ പറഞ്ഞതെല്ലാം കള്ളമാണെന്ന് പോലീസിന് വ്യക്തമായത്.

പ്രതിയ്‌ക്ക് കുട്ടിയുടെ കുടുബവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ല. ഇയാളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി സ്വയം ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു തട്ടിക്കൊണ്ടുപോകൽ എന്നാണ് പോലീസിന്റെ സംശയം. എന്നാൽ ഇയാൾ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടത് ആറ് വയസുകാരിയെ മാത്രമല്ലെന്നും കുട്ടിയുടെ ജേഷ്ഠനെ അടക്കം തട്ടിക്കൊണ്ട് പോകാനായിരുന്നു പദ്ധതിയിട്ടതെന്നുമാണ് വിവരങ്ങൾ. കൂടാതെ വെറെയും കുട്ടികളെ തട്ടിക്കൊണ്ടു പോയി വിലപേശുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

കൂടാതെ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഇയാൾ ഒരു ക്വട്ടേഷൻ സംഘത്തിന്റെ സഹായവും തേടിയതായി വിവരം. ഈ സംഘത്തിനായുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു വന്ന് എവിടെയാണ് പാർപ്പിച്ചതെന്നും സംഘത്തിലും സഹായികളായും മറ്റാരൊക്കെ ഉണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളിലും ഒട്ടേറ വിശദാംശങ്ങൾ ഇനിയും പുറത്ത് വരാനുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസ് പ്രതികളിൽ നിന്ന് വിശദമായി അന്വേഷിക്കുകയാണ്.

Tags: KollamOyoor
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies